“അച്ഛെ ഈ മുടി ഒന്ന് കെട്ടിക്കേ…”അച്ചൂ മുന്നിൽ വന്നു നിൽക്കുമ്പോൾ അയാൾ ഒരു വണ്ടിയുടെ ചില്ലറ തകരാറുകൾ പരിഹരിക്കുന്ന തിരക്കിൽ വർക്ക് ഷോപ്പിലായിരുന്നു.