എന്റെ മക്കളില്ലാതെ താൻ മാത്രം അങ്ങനെ സുഖിച്ചു ജീവിക്കേണ്ട.. അതിനു സമ്മതിക്കില്ല ഞാൻ.. “
കുടുംബം തകർന്നടിയുമ്പോൾ… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 “അച്ഛാ.. എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..? എന്നിട്ട് അച്ഛൻ ഇങ്ങനെ…







