അത്രമേൽ
അത്രമേൽ…… “എന്നെ വിട്ടേക്ക് ഇച്ചാ..ലെറ്റ് മി ഗോ….” ഞാൻ ശബ്ദം നഷ്ടപ്പെട്ട് ഇരിക്കുകയാണ്. കെയർ ഹോമിലെ അവളുടെ റൂമിൽ അവളെയും ചേർത്തു പിടിച്ചു ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവളെന്റെ…
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന മലയാളം ചെറുകഥകൾ. പ്രണയം, കുടുംബം, ജീവിതാനുഭവങ്ങൾ എന്നിവ പ്രമേയമാക്കിയ പുതിയ കഥകൾ ദിവസവും വായിക്കാം.

അത്രമേൽ…… “എന്നെ വിട്ടേക്ക് ഇച്ചാ..ലെറ്റ് മി ഗോ….” ഞാൻ ശബ്ദം നഷ്ടപ്പെട്ട് ഇരിക്കുകയാണ്. കെയർ ഹോമിലെ അവളുടെ റൂമിൽ അവളെയും ചേർത്തു പിടിച്ചു ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവളെന്റെ…

ഒരൊറ്റ നിമിഷം കൊണ്ടാണ് എന്റെ ജീവിതം മാറിയത്. ഒരൊറ്റ നിമിഷം കൊണ്ടാണ് അതുവരെ ആഘോഷപൂർണമായ കല്യാണവീട് മരണവീടിനു തുല്യമായത്.. പൊട്ടിച്ചിരികൾക്കും വാദ്യമേളങ്ങൾക്കും പകരം അലർച്ചയും കൂട്ടക്കരച്ചിലും ഉയർന്നത്…..

” അമ്മേ, ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ” അമ്മ അടുക്കളയിൽ ദോശ ചുറ്റുകൊണ്ടിരിക്കുമ്പോഴാണ് ഞാനത് പറഞ്ഞത്. അടുക്കളയിൽ തന്നെയുള്ള ചെറിയ ഡൈനിങ് ടേബിളിൽ പപ്പയും എൽദോയും ഇരുന്നു…

“പെണ്ണൊരുമ്പെട്ടാൽ…..” കുറച്ചു നാളായി സുഗുണൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് കാര്യമായിട്ട് വലിയ പുരോഗതി ഒന്നും കാണാനുമില്ല. കുറച്ചു പ്രകൃതി ഭംഗി വീഡിയോ പിടിച്ചു ഇട്ടു.. ആള്…

കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ…

ബാക്കിയാവുന്നവർ ” അടുത്തതായി നവദമ്പതികൾ മധുരം പങ്കുവെക്കുകയാണ്. അവരുടെ പേരെന്റ്സ് കൂടെയുണ്ടെങ്കിൽ ആ ചടങ്ങിന് ഇരട്ടി മധുരമുണ്ടാവുമല്ലേ.. ” വിവാഹറിസെപ്ഷനിൽ എംസി ചെയ്യുന്ന പെൺകുട്ടി എത്ര ഭംഗിയായാണ്…

ഓളങ്ങൾ നിലയ്ക്കുമോ ” പപ്പാ, ഇന്നും ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാ സ്കൂളിൽ പോയത്. പപ്പാ ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം. ” മൂത്തവൾ സാറായുടെ വകയാണ് കംപ്ലയിന്റ്. അവൾ…

തന്റേടി ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വഴക്കാളിയായ സ്ത്രീ എന്റെ മമ്മി ആയിരുന്നു.. അത് ഞങ്ങളോട് മാത്രമല്ല, പാൽക്കാരൻ, മീൻകാരൻ മുതൽ എന്നും കയറുന്ന ബസിലെ കണ്ടക്ടർ വരെ…

പ്ലസ് ടു ബി ബാച്ചിൽ ഈ പീരിയഡ് ക്ലാസ്സ് എടുക്കാൻ ആരുമില്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞപ്പോൾ അങ്ങോട്ട് പോകുന്ന വഴിയ്ക്ക് എ ബാച്ചിന്റെ ജനലിൽ കൂടി വെറുതെ അകത്തേക്ക്…

” സീമ സാറേ, മെഴുവേലിയിൽ ഒരു മർഡർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ” എസ്പിയുമായൊരു മീറ്റിംഗ് കഴിഞ്ഞു സ്റ്റേഷനിലേക്ക് വന്നു കയറുമ്പോഴാണ് സിപിഒ അനീഷ് ഓടിവന്നത്. ” എപ്പോഴാണ്?…

ഫോസ്റ്റർ കെയർ തേടുന്ന കുട്ടികൾ ഞാനും സ്റ്റീഫനും കിച്ചണിൽ കുക്കിങ്ങിൽ ആയിരുന്നപ്പോഴാണ് ഡോർബെൽ കേട്ടത്. ഞാൻ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു സ്റ്റീഫൻ പോയപ്പോൾ ഞാൻ ജോലി തുടർന്നു….

മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. അന്വേഷിക്കാനൊന്നും എനിക്ക് തോന്നിയില്ല. പകരത്തിന് പകരമായി ഞാൻ വീണ്ടും കെട്ടാൻ തീരുമാനിച്ചു. നേരെ ചൊവ്വേ പ്രേമിക്കാൻ അറിയാത്തത്…