കെട്ടുകഴിഞ്ഞപ്പോൾ പല ചതികളും അറിഞ്ഞു.പെണ്ണിനു ചൊവ്വാദോഷം കൊണ്ടാണ് കല്യാണം നടക്കാതിരുന്നത് എന്നാണ് പറഞ്ഞിരുന്നത്…
രചന – സുധീ മുട്ടം തൊട്ടുപോകരുത് ഇനിയവളേ….” ദിക്കു പൊട്ടുമാറുച്ചതിൽ ഞാൻ അലറി.. “തൊട്ടാൽ തൊട്ടവന്റെ കൈ ഞാൻ വെട്ടും..അവളുടെ ആരായാലും…” എന്റെ ഭ്രാന്തുപിടിച്ച ആക്രോശത്തിൽ അവളുടെ…












