ഏട്ടനുവേണ്ടി പെണ്ണുകാണാനായി പോയപ്പോഴാണു ആദ്യമായി അവളെ കണ്ടത്.ഏട്ടത്തിക്കുട്ടിയാകാൻ പോകുന്ന പെണ്ണിനു നാണം കൂടിയപ്പോൾ അവളാണു കൂട്ടിക്കൊണ്ടു വന്നത്…….
രചന:സുധീ മുട്ടം. സൃഷ്ടി ഏട്ടനുവേണ്ടി പെണ്ണുകാണാനായി പോയപ്പോഴാണു ആദ്യമായി അവളെ കണ്ടത്.ഏട്ടത്തിക്കുട്ടിയാകാൻ പോകുന്ന പെണ്ണിനു നാണം കൂടിയപ്പോൾ അവളാണു കൂട്ടിക്കൊണ്ടു വന്നത് ഏട്ടൻ പെണ്ണിനോടു സംസാരിക്കുന്ന സമയം…












