Category Malayalam short stories

ചിതറി കിടക്കുന്ന വസ്ത്രങ്ങൾ മാറോട് ചേർത്തു പിടിച്ചു…..

story written by – Jannah അവളിലേക്ക് വീണ്ടും കിതപ്പോടെ അവൻ മുഖം പൂഴ്ത്തുമ്പോൾ നിർജീവമായി വൈശാലി കണ്ണുകൾ അടച്ചു…. ശരീരം നീറി… അതിലുപരി നെഞ്ച് വിങ്ങി…. ഹൃദയം പൊടിഞ്ഞു…..പ്രാണന് തുല്യം പ്രണയിച്ചവനാണ് ഇന്ന് തന്നെ ഒരു ദയയും കൂടാതെ പിച്ചി ചീന്തുന്നത്…. അവന്റെ ക്രൂരത അതിന്റെ എല്ലാ പരിധികളും ലംഘിച്ച് കഴിഞ്ഞിരിക്കുന്നു….. ഒന്ന് അലറി…

അവർ അവളുടെ കയ്യിലും കഴുത്തിലും ഉള്ള സ്വർണത്തിന്റെ കണക്കെടുക്കാൻ തുടങ്ങി.

രചന – രമ്യ മണി ഇന്ന് എന്റെ വിവാഹമായിരുന്നു.കല്യാണത്തിന് മുൻപ് ആളെ ആകെ ഒരു തവണയേ കണ്ടിട്ടുള്ളു. ഉണ്ണിയേട്ടൻ വിദേശത്തയോണ്ട് വീട്ടുകാർ വന്നു കണ്ടാണ് കല്യാണം ഉറപ്പിച്ചത്. ആകെ പത്തു ദിവസത്തെ അവധിയെള്ളൂത്രെ.സ്വന്തമായി ഒരു ആഗ്രഹവും ഇല്ലാതിരുന്ന തനിക്കു അച്ഛനമ്മമാരുടെ എല്ലാ തീരുമാനങ്ങളും സമ്മതം ആയിരുന്നു.സ്വാതി ജനലിനരികെ ഇരുന്നു പുറത്തേക്കു നോക്കി. കല്യാണ വീടിന്റെ എല്ലാ…

പരസ്യമായി അവരെ അംഗീകരിക്കാൻ പറ്റാത്തതിനാൽ ബന്ധം ഇന്നും രഹസ്യമായി തുടരുന്നു. ഇതെല്ലാം നിന്റെ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാലെന്റെ ഭാര്യാപദവി പേരിനു അലങ്കരിക്കാം…..

രചന – സുധീ മുട്ടം “വിവാഹം കഴിഞ്ഞു അഞ്ച് വർഷങ്ങൾക്ക് ശേഷം,ഭർത്താവിന്റെ കയ്യും പിടിച്ചു വലതുകാൽ വെച്ചകത്തു കയറിയ വീട്ടിൽ നിന്നും തിരികെ ഞാൻ വെളിയിലേക്കിറങ്ങി…അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ബാക്കിപത്രത്തിന്റെ ശേഷിപ്പായി മിഴിനീർകണങ്ങളെന്റെ കവിളിനെ ചുംബിച്ചു താഴേക്കൊഴുകിയിറങ്ങി….. ഒരുപാട് സ്നേഹിച്ചിരുന്ന ഭർതൃഗൃഹത്തിനെ ഒരുപ്രാവശ്യം കൂടിയെനിക്കു തിരിഞ്ഞു നോക്കുവാൻ ശേഷിയില്ലായിരുന്നു…..ഹൃദയം പൊട്ടിത്തകർന്ന വേദനയാലെന്റെ നെഞ്ചു പിടച്ചപ്പോൾ ഒരിക്കൽക്കൂടി…

“” ഏട്ടാ ഞാനൊന്നു വീട് വരെ പോകും””

രചന – സുധീ മുട്ടം “ഏട്ടാ ഞാനിന്ന് എന്റെ വീട് വരെ ഒന്നു പോയിട്ട് വരാമെന്ന് ഭാര്യ പറഞ്ഞത് കേട്ടെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ കിടന്നുറങ്ങി കുറച്ചു സമയം കഴിഞ്ഞ്(10 മിനിട്ട് പോലും ആയി കാണില്ല) വീണ്ടും അവൾ പഴയ മൊഴി ആവർത്തിച്ചു “” ഏട്ടാ ഞാനൊന്നു വീട് വരെ പോകും”” പിന്നെയും ഞാൻ കണ്ണു…

‘ഏട്ടാ ഒന്നിങ്ങടു വരോ..അടുക്കളയിൽ നിന്നും പ്രിയതമയാണ്.

രചന – അഞ്ജു രാഘവൻ ‘ഏട്ടാ ഒന്നിങ്ങടു വരോ..അടുക്കളയിൽ നിന്നും പ്രിയതമയാണ്. പതിവില്ലാത്ത വിളികേട്ട് ഞാനൊന്ന് അമാന്തിച്ചെങ്കിലും പത്രം മടക്കി അടുക്കളയിലേക്കു ചെന്നു. അവിടെ അവൾ ചുമരും ചാരി തലക്കും കൈകൊടുത്ത് നിക്കുന്ന.’ന്താടി ന്തു പറ്റി? ‘ഏട്ടാ ന്റെ തല കറങ്ങണു. നിക്ക് ചർദ്ദിക്കണം.’രാവിലെതന്നെ എന്താ വലിച്ചു കേറ്റിയേ ചർദ്ദിക്കാൻ?’ഞാനൊന്നും കഴിച്ചില്ല. ചായ മാത്രേ കുടിച്ചുള്ളൂ.’നീയിവിടെ…

” ദൈവമെ .. അത് എന്നെ പോലെ തന്നെ ആണോന്ന്….

രചന – മനു തൃശൂർ ഇന്നത്തെ അച്ഛനും അമ്മയും കളിക്കാൻ അപ്പുറത്തെ വീട്ടിൽ പുതിയതായി താമസത്തിന് വന്ന കുട്ടിയായിരുന്നു എൻറെ ഭാര്യ.അതിനാൽ ഞാൻ നല്ല മൂഡിൽ ആണ് വീട്ടിലേക്ക് പോയത്.. നേരെ അടുക്കളയിൽ കയറി ചെല്ലുമ്പോൾ അമ്മ നല്ല തിരക്കിട്ട ജോലിയിലാണ്.. പുളിയിട്ടു മീൻ കറി വറ്റിച്ചെടുക്കുവാണ്.. തൊട്ട് അരികിൽ ആവി പറക്കുന്ന തേങ്ങ കൊത്തിയിട്ട…

വന്നു കുഞ്ഞുനാളിൽ പലവട്ടം അമ്മയ്ക്ക് ഒപ്പം തുണിയെടുക്കാൻ പോയ നിമിഷങ്ങൾ.. !!

രചന – മനു തൃശ്ശൂർ,ബിജി അനിൽ രാവിലെ മുതലുള്ള തിരക്കൊന്ന് ഒഴിഞ്ഞ് തുണികളൊക്കെ എടുത്തു ഒതുക്കി വെക്കുമ്പോഴ.ഒരു അമ്മയും മോനും കടയിലേക്ക് കയറി വരുന്നത് .അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിൽ എത്തിയ അങ്കാലാപ്പ് ഉണ്ടായിരുന്നു.ഞാൻ മെല്ലെ ക്യാബിനിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേയ്ക്കു ചെന്നു ചോദിച്ചു “എന്താ..വേണ്ടത് ?എൻ്റെ ചോദ്യം കേട്ടിട്ടാകും അവരുടെ മുഖത്തു…

അന്നാണ് രാജീവിന്റെയും ഗീതുവിന്റെയും ദാമ്പത്യജീവിതം തുടങ്ങിയത്… പ്രണയവും…

രചന – Jisha Raheesh (Sooryakanthi) ദാമ്പത്യം അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി…ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ശാന്തമായി ഉറങ്ങാൻ കഴിയുന്നു. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കാണുന്ന രാജീവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഗീതുവിൽ പുച്ഛം…

“ഞാനായിരുന്നു അവന്റെ എല്ലാമെന്ന് , അവന്റെ ജീവനെന്ന് ……..”

രചന – ഷാനവാസ് ജലാൽ ടി, എനിക്കെന്തോ ടെൻഷൻ …. കളി കാര്യമായെന്ന തോന്നുന്നേ , നീ ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ വിളിക്ക് , ഞാൻ ഇവിടെയുണ്ടാകും…. നിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ … ” എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കുമ്പോഴേക്കും മനസ്സിൽ നൂറു ചോദ്യങ്ങൾ പൊങ്ങി വന്നിരുന്നു .. കളിക്കുട്ടുകാരനാണ് അനൂപ് , പോരാത്തതിന്…

“ഏഴ് വർഷങ്ങൾക്കുശേഷം അച്ഛനും അമ്മയും ഞങ്ങളെ തേടിയെത്തി…

രചന – സുധീ മുട്ടം “കൂടെ പഠിച്ചവളെ താലികെട്ടി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വീട്ടുകാർക്കു മുഴുവൻ എതിർപ്പായിരുന്നു….” വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും പല ചേരിയിൽ നിന്നവർ പെട്ടന്ന് ഒന്നായി കൂട്ട ആക്രമണം തുടങ്ങി…”പഠിക്കാനായി കേളേജിൽ അയച്ചവൻ ” ദാ ഇപ്പോൾ പെണ്ണുമായി വന്നെന്നും പറഞ്ഞു ഇവിടെ കയറാൻ പറ്റില്ലെന്നും വെളിച്ചപ്പാട് കണക്കെ ഉറഞ്ഞു തുള്ളി…”കറുത്തിരുണ്ടിരിക്കുന്ന ഈ…