സീ മിസ്റ്റർ നിഷാദ്, കുട്ടിക്ക് വലിപ്പക്കൂടുതലുണ്ട് ,ഷാഹിനയെ മാക്സിമം ട്രൈ ചെയ്യിച്ചുവെങ്കിലും, ആ കുട്ടിയെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണ്,
രചന – സജി തൈപറമ്പ് ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ? പിന്നെ ഇപ്പോൾ തന്നെ സിസ്സേറിയൻ ചെയ്യണമെന്ന്…












