ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയപ്പോൾ സുഭദ്ര, തൻ്റെ മരുമകളെ ,മുകളിലെ അലങ്കരിച്ച കിടപ്പ് മുറിയിലേയ്ക്ക് പറഞ്ഞ് വിട്ടു
രചന – സജി തൈപറമ്പ് മോളേ,,, നീ ചെന്ന് ഈ ആട ആഭരണങ്ങളെല്ലാം അഴിച്ച് വച്ചിട്ട് ഒന്ന് ഫ്രഷാക്, മാറിയിടാനുള്ള ഡ്രസ്സ്, മുറിയിലെ അലമാരയിൽ വച്ചിട്ടുണ്ട്,, ബന്ധുക്കളൊക്കെ…












