പെട്ടെന്ന് അവളെ നെഞ്ചോടു ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഉമ്മ വച്ചു.
രചന – നിഷ പിള്ള ബോധം വീഴുമ്പോൾ താനൊരു ഇരുട്ട് മുറിയിൽ ആണെന്ന് മായയ്ക്ക് മനസ്സിലായി.ശരീരമാസകലം വേദന തോന്നുന്നു.വലത്തേ കാൽ അനക്കാൻ പറ്റുന്നില്ല.എന്തൊക്കെയോ കൊണ്ട് കാലുകൾ കെട്ടിപ്പൊതിഞ്ഞ്…










