എപ്പോഴും അനിയനെ മാത്രം നെഞ്ചോട് ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു.
രചന – സുമി എപ്പോഴും അനിയനെ മാത്രം നെഞ്ചോട് ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു. കൂട്ടിനാരുമില്ലതെ…… ആ മൺകുടിലിനുള്ളിലെ മറ്റൊരു കുഞ്ഞുമുറിയിൽ നിലത്ത്…












