ചേട്ടായി എന്നോട് ക്ഷമിക്കണം… കയ്യിലൊരു മാണിക്യമുള്ളപ്പോൾ നമ്മളെന്തിനാണ് മുക്കുപണ്ടം തേടി പ്പോകുന്നെ “
രചന – പ്രിയ ബിജു ചെറുകഥ : പെണ്ണ് ******************** ” എന്താടീ നിനക്കിത്രയും ദേഷ്യം… ” പെൺപിള്ളേർക്ക് ഇത്രയും ദേഷ്യം പാടില്ല…. “അതെന്താ പെൺപിള്ളേർ ദേഷ്യപ്പെട്ടാൽ”…












