The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്നെന്നും എന്റെ മാത്രം : ഭാഗം 131

രചന – മഞ്ജിമ സുധി അവൻ കരയാൻ തുടങ്ങാണെന്ന് തോന്നിയതും എല്ലാരും ഒരുപോലെ അവനെ നോക്കി അലിവോടെ സൗണ്ട് ഉണ്ടാക്കി… “അതാ,,,, ഈ പെണ്ണ്….!!!!” ഏട്ടത്തി നിമ്മിയെ നോക്കി കണ്ണുരുട്ടി…. “വെല്യമ്മേടെ മോൻ കരയണ്ട ട്ടോ..!!” ഏട്ടത്തി ആദിയെ എടുത്ത് തോളിലിട്ട് പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.. പക്ഷേ അവൻ സങ്കടത്തോടെ ഉറക്കെ കരഞ്ഞു… കണ്ണിൽ…







