The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ആത്മരാഗം : ഭാഗം 05

രചന – ഗൗരിലക്ഷ്മി കാർ ആ റോഡ് കടന്നു പോയതും നിയ ഒന്ന് ദീർഘമായി നിശ്വസിച്ചു.. ഒരു കടമ്പ കടന്നിരിക്കുന്നു.. അപ്പോഴും അവരുടെ പോക്ക് നോക്കി റോഡരികിലെ വള്ളിപടർപ്പിനിടയിൽ നിന്ന കണ്ണുകളെ അവർ കണ്ടിരുന്നില്ല.. അതിന് പിന്നാലെ തേടിയെത്താൻ പോകുന്ന അപകടത്തെയും.. **************************** ഇവിടെ.. രജിസ്ട്രർ പറഞ്ഞതും നിയ അയാൾ ചൂണ്ടികാണിച്ചിടത്ത് ഒപ്പ് വെച്ചു. പുറകെ…








