Category തുടർക്കഥകൾ

തനിയെ : ഭാഗം 09 & 10

രചന –  സിന്ധു അപ്പുക്കുട്ടൻ “മുത്തശ്ശി, ഞാൻ കുറച്ചു ദിവസം വീട്ടിൽപോയി നിന്നാലോ. രണ്ടു ദിവസമായി ഒന്നിനും പറ്റണില്യ. എപ്പോഴും ഒരു തളർച്ചയാ.” വേണിയുടെ മുടി വിതർത്തി എണ്ണ തേച്ചു കൊടുക്കുകയായിരുന്നു ജാനകിയമ്മ. “അതൊന്നും സാരല്യ കുട്ടീ. പ്രസവം അടുക്കാറാകുമ്പോ ഇതൊക്കെ പതിവാ . പ്രസവത്തിനു അങ്ങോട്ട് കൊണ്ടോവാൻ ഇനി കുറച്ച് ദിവസല്ലേയുള്ളൂ. ആ ചടങ്ങും…

അത്രമേൽ : ഭാഗം 16

രചന – കൃഷ്ണ പ്രിയ പിടിക്കപ്പെട്ടപ്പോൾ അവൻ ഒന്ന് പതറി. തിരിഞ്ഞു നിന്ന് അവൻ തല കുനിച്ചു. രാജീവേട്ടാ …. ആർദ്രമായ അവളുടെ വിളിയിൽ അവൻ തല ഉയർത്തി നോക്കി. എന്തിനാ രാജീവേട്ടാ ഈ ഒളിച്ചു കളി. ഇതൊന്നും ആരും അറിയില്ലാന്നാണോ വിചാരം. ഞാൻ എല്ലാം അറിയുന്നുണ്ട്. എന്തിനു വേണ്ടീട്ടാ മോളെ അകറ്റി നിർത്തുന്നത്. ആഹ്…

അതിസുന്ദരി : ഭാഗം 28

രചന – ആയിഷ അക്ബർ മുത്തശ്ശി വൈകുന്നേരം വരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു….. അവനുള്ള ഭക്ഷണം വെച്ച് തിരിഞ്ഞപ്പോഴായിരുന്നു അവളോടായി കാശിയത് പറഞ്ഞത്….. മ്മ്….. അടുക്കളയിൽ രമ ചേച്ചിയും ജയ ചേച്ചിയും പറയുന്നത് കേട്ടിരുന്നു….. അവളത് പറയുമ്പോഴും അവന്റെ മുഖത് എന്തോ ഒരു ആശങ്കയുള്ളതായി അവൾക്ക് തോന്നി….. പിന്നേ…. സൂര്യാ….. മുത്തശ്ശി ഒച്ചയും ബഹളവും കുറച്ച് ഉണ്ടാക്കുന്ന…

സ്വയം വരം : ഭാഗം 20

രചന – ജിഫ്ന നിസാർ ആ പ്രണയത്തിന്റെയും ഹൃദയത്തിന്റെയും അവകാശി ഇനി താനാണ്.. പ്രണയത്തിന്റെ നേർത്ത ചൂട് തന്നിലേക്കും പടർന്നു പിടിക്കുന്നുണ്ടോ.. ബെഡിൽ… സൂര്യ എഴുന്നേറ്റു ഇരുന്നു.. തിരികെ വന്നത് മുതൽ…. വല്ലാത്തൊരു ഫീൽ.. കണ്ണ് അടച്ചാലും തുറന്നാലും… ദർശനയുടെ പിടക്കുന്ന മിഴികൾ മാത്രം കാണുന്നു.. ആ അസ്വസ്ഥത പൊതിയുമ്പോൾ അവളുടെ അവസ്ഥ തന്നെയാണ് അവൻ…

എന്റെ അടിവയറിനു താഴെ ആറിഞ്ചിൽ മാത്രം സ്നേഹം പ്രകടിപ്പിക്കാനറിയുന്ന ഒരു ട്രിപ്പിക്കൽ മല്ലു ഭർത്താവ് മാത്രമാണയാൾ,

രചന – പ്രതീഷ് എന്റെ അടിവയറിനു താഴെ ആറിഞ്ചിൽ മാത്രം സ്നേഹം പ്രകടിപ്പിക്കാനറിയുന്ന ഒരു ട്രിപ്പിക്കൽ മല്ലു ഭർത്താവ് മാത്രമാണയാൾ, അയാൾക്കാവശ്യം ഒരു ഭാര്യയേയായിരുന്നില്ല, കല്യാണങ്ങൾക്കും വീക്കെന്റ് നൈറ്റ് പാർട്ടികൾക്കും കൂടെ എഴുന്നള്ളിച്ചു കൊണ്ടു നടക്കാൻ കെട്ടുകാഴ്ച്ചകൾ കണക്കെ ഒരു സ്ത്രീയേയായിരുന്നു, അതിനു മാത്രമായിരുന്നു അയാൾക്ക് ഞാൻ എന്ന ഇറച്ചിക്കെട്ട്…! അതോടൊപ്പം തലേ നാളത്തെ കള്ളുകുടിയുടെ…

തനിയെ : ഭാഗം 08

രചന – സിന്ധു അപ്പുക്കുട്ടൻ “വേണൂ, ഉറങ്ങിയോ? ചോദ്യത്തിനൊപ്പം തണുത്ത കൈത്തലം കവിളിനെ തഴുകി. വേണി മെല്ലെ കണ്ണുകൾ തുറന്നു. പ്രസാദ് അവൾക്കരികിൽ ഇരിപ്പുണ്ടായിരുന്നു. “എന്താ വിളിച്ചേ.. വേണു ന്നോ…മറന്നിട്ടില്ല ല്ലേ…ഇപ്പോഴും ഓർമ്മയുണ്ടോ നിനക്ക് നമ്മുടെ പഴയനാളുകൾ ..എത്ര കാലമായി അങ്ങനൊന്നു വിളിച്ചിട്ട്. ഞാനും.മറന്നു തുടങ്ങിയിരുന്നു. ഓരോ ദിവസവും എന്നോട് വഴക്കിട്ടു ഇറങ്ങി പോവുമ്പോ എത്ര…

അത്രമേൽ : ഭാഗം 15

രചന – കൃഷ്ണ പ്രിയ ഇത് നല്ല ഡോസുള്ള മരുന്നാ . വെറുതെ കഴിച്ചാൽ തളർന്ന് പോവും. പിന്നേം കൊണ്ടോടാൻ എനിക്ക് വയ്യ. മര്യാദക്ക് ഈ ചോറ് കഴിക്ക് . പ്ലേറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. അവൾ പൊള്ളിയ കൈയ്യിലേക്കും അവന്റെ മുഖത്തേക്കും നോക്കി. കാര്യം മനസ്സിലായിട്ടാവണം അവൻ ചോറ് ഒരു ഉരുളയാക്കി…

അത്രമേൽ : ഭാഗം 14

രചന – കൃഷ്ണ പ്രിയ ആരാ പറഞ്ഞേ അച്ഛയ്ക്ക് കല്ലുമോളേ ഇഷ്ടല്ലാന്ന് . അച്ഛയ്ക്ക് ഏറ്റവും ഇഷ്ടം കല്ലുമോളെയാ … എന്നോട് പറഞ്ഞിട്ടുണ്ടല്ലോ അത്. ദുർഗ്ഗ ചിരിച്ചുകൊണ്ട് പറഞ്ഞു. അണോ ….. കല്ലുമോൾടെ കുഞ്ഞി കണ്ണുകൾ ആകാംഷയാൽ വിടർന്നു. ആടി കുറുമ്പി പെണ്ണേ …. കുഞ്ഞി കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു. നമ്മുക്ക്…

അതിസുന്ദരി : ഭാഗം 27

രചന – ആയിഷ അക്ബർ അവൻ കഴിക്കാത്തത് കൊണ്ട് തന്നെ അവൾക്ക് ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു… അവൾ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു….. പിന്നീടെന്തോ മുറിയിലേക്ക് പോകാനവളുടെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു….. കലങ്ങിയ അവന്റെ മിഴികൾ അവളിൽ വല്ലാത്തൊരു വീർപ്പു മുട്ടലിനിടം നൽകിയിരുന്നു…. മുകളിലെ തന്നെ മറ്റൊരു മുറിയിലാണ് അന്ന് മുഴുവൻ കഴിച് കൂട്ടിയത്… അവനെ കുറിച്ചാലോചിക്കുമ്പോൾ തന്നെയൊരു…

അതിസുന്ദരി : ഭാഗം 26

രചന  – ആയിഷ അക്ബർ കഷ്ണങ്ങളാക്കിയ മത്തൻ ഉപ്പും മുളകും ഇട്ട് ഗ്യാസിലേക്ക് വെക്കുന്നതോടൊപ്പം ജയ ചേച്ചി പറഞ്ഞ പ്രകാരം തക്കാളി കറിക്കുള്ള ഒരുക്കങ്ങളും അവൾ തുടങ്ങിയിരുന്നു….. അപ്പോഴാണ് രമ ചേച്ചി പതിയെ തന്റെ കയ്യിലൊന്ന് തട്ടിയത്…. താൻ അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ കണ്ണുകൾ വാതിൽ പടിയിലായിരുന്നു…. അവിടെ നിന്ന് തന്നെ ദേഷ്യത്തോടെ നോക്കുന്ന…