ചെറുകഥകൾ ” അച്ഛാ എനിക്ക് അമ്മയെ ഒന്നു കാണണം…” മടിച്ചു ,മടിച്ചു ഞാനത് പറഞ്ഞപ്പോള് വിശ്വസിക്കാനാവാത്തത് പോലെ അച്ഛന് എന്നെയൊന്നു നോക്കി…. by Karimizhi12/05/20230
ചെറുകഥകൾ നന്ദൻ ബീച്ചിലേക്കുള്ള റോഡിൽ ബൈക്ക് നിർത്തി. ഇറങ്ങി നടന്നു. കാലുകൾക്ക് വല്ലാത്ത ക്ഷീണം. ദൂരെ നിന്നും കടലിരമ്പം കേൾക്കാം. വേഗം വരൂവെന്ന് കടലമ്മ നീട്ടി വിളിക്കുന്നത് പോലെ… by Karimizhi11/05/20230
ചെറുകഥകൾ നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി.. by Karimizhi11/05/20230
ചെറുകഥകൾ ഇന്ദു… നിനക്ക് സുഖമാണോ?” പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് ഞാൻ ചോദിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് കണ്ടുമറന്ന അതേ ചിരിയോടെ അവൾ പറഞ്ഞു. by Karimizhi10/05/202310/05/20230
ചെറുകഥകൾ ദിവ്യ തനിക്ക് അറിയാല്ലോ എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം. ഇന്നുവരെയുള്ള എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചത് വീട്ടുകാരാണ്. by Karimizhi10/05/20230
ചെറുകഥകൾ നമുക്ക് ആ കുട്ടിയെ മതി ….” ഇരുനിറമുള്ള നീലമിഴികളിൽ ജീവൻ തുടിയ്ക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആ എട്ടു വയസുകാരനെ നോക്കി സത്യഭാമ പറഞ്ഞു …. by Karimizhi09/05/202310/05/20230
ചെറുകഥകൾ ജോഹൻ ഞാൻ പറയുന്നതൊന്നു കേൾക്കു.. പഴയതു പോലെയല്ല..ഞാൻ തിരക്കിലാണ്..എനിക്കൊരു ഭർത്താവും കുഞ്ഞുമുണ്ട്..” by Karimizhi09/05/202310/05/20230
ചെറുകഥകൾ ആളും തിരക്കും സഹതപിക്കലുകളും വിലാപവുമൊഴിഞ്ഞ മൂന്നാമത്തെ പകലിൽ മുറിയിലെ വെറും തിണ്ണയുടെ തണുപ്പിൽ നിന്നവളെഴുന്നേറ്റു… by Karimizhi08/05/20230
ചെറുകഥകൾ ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്.. by Karimizhi07/05/202308/05/20230