Category ചെറുകഥകൾ

ചെറിയ കാറ്റ് അവന്റെ നീണ്ട മുടികളിൽ തട്ടി കടന്നുപോയി…അവ കണ്ണിലേക്കു വീണപ്പോഴുള്ള ചെറിയ അസ്വസ്ഥത അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്…

രചന – കാർത്തിക ശ്രീ ചെറിയച്ഛൻ. ❤️ ചെറിയ കാറ്റ് അവന്റെ നീണ്ട മുടികളിൽ തട്ടി കടന്നുപോയി…അവ കണ്ണിലേക്കു വീണപ്പോഴുള്ള ചെറിയ അസ്വസ്ഥത അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്… കണ്ണുകൾ തുറന്നെങ്കിലും ചുറ്റും നടക്കുന്നത് മനസിലാക്കാൻ കുറച്ചു സമയമെടുത്തു… ട്രെയിൻ എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്.. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവാണ്… രണ്ടു ദിവസത്തെ ട്രെയിൻ യാത്ര വല്ലാതെ മടുപ്പിച്ചിരിക്കുന്നു.. പെട്ടെന്നാണ്…

“ഈ പഴഞ്ചൻ സാരി ഒന്ന് മാറ്റിയുടുക്ക് നീ ആളുകൾ വരാൻ തുടങ്ങി “

രചന – സുമി ജബാർ വേനൽമഴ “ഈ പഴഞ്ചൻ സാരി ഒന്ന് മാറ്റിയുടുക്ക് നീ ആളുകൾ വരാൻ തുടങ്ങി ” കണ്ണാടിക്ക് മുന്നിൽ നിന്ന് ചുണ്ടിൽ ചായം തേച്ച് കൊണ്ട് മമ്മി പറഞ്ഞു തൽക്കാലം മാറ്റാൻ ഉദ്ദേശമില്ല ഇതെനിക്കെൻ്റെ ഭർത്താവ് വാങ്ങി തന്നതാണ്, അത് കീറിയതായാലും ഞാൻ സന്തോഷത്തോടെ ഉടുക്കും,,,,, ദഹിപ്പിക്കുന്ന രീതിയിലുള്ള നോട്ടം എൻ്റെ…

വർഷങ്ങൾക്ക് ശേഷം ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി… അപ്പൊ നിങ്ങൾ വിചാരിക്കും വർഷങ്ങൾക്ക് ശേഷമോ എന്ന്……!

രചന – അക്ഷയ ജിജിൻ വർഷങ്ങൾക്ക് ശേഷം ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി… അപ്പൊ നിങ്ങൾ വിചാരിക്കും വർഷങ്ങൾക്ക് ശേഷമോ എന്ന്……! അല്ല ഒരിക്കലും അല്ല എന്നും നോക്കാറുണ്ട്… പക്ഷെ എന്നെ കാണാൻ അല്ല…. എന്നെ ഞാൻ കണ്ടിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു…. എല്ലാം സെറ്റ് ചെയ്ത് പ്രവർത്തിക്കപെടുന്ന യന്ത്രത്തെ പോലെ വല്ലപ്പോഴും പുറത്തു പോവുമ്പോൾ…

കല്യാണം കഴിക്കാൻ മൂന്ന്മാസത്തെ ലീവിന് വന്നതാ മാസം രണ്ടാവാറായി ഇത് വരെ ഒന്നും ശരിയായില്ല ഒന്ന് മനസ്സ് വക്കണെ ആരും കാണാണ്ട് നേർച്ചപെട്ടില് ചോക്ക്ളേറ്റ് വാങ്ങിച്ചിട്ടേക്കാം..!

രചന – സുനിൽ പാണാട്ട് ,,ദേവീ മഹാമായെ മ്മടെ കാര്യം അറിയാലോ എന്നും പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കാന് വിചാരിക്കല്ലെ കല്യാണം കഴിക്കാൻ മൂന്ന്മാസത്തെ ലീവിന് വന്നതാ മാസം രണ്ടാവാറായി ഇത് വരെ ഒന്നും ശരിയായില്ല ഒന്ന് മനസ്സ് വക്കണെ ആരും കാണാണ്ട് നേർച്ചപെട്ടില് ചോക്ക്ളേറ്റ് വാങ്ങിച്ചിട്ടേക്കാം..! “അമ്പലത്തിൽ നിന്ന് പ്രാത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങിയതും മ്മടെ…

അനൂപിന്റെ കൈകൾ ശാരിയുടെ മാ റി ലേക്ക് വീണപ്പോൾ അവൾ അതെടുത്തു മാറ്റാൻ ശ്രമിച്ചു.

രചന – ശിവദാസൻ അനൂപിന്റെ കൈകൾ ശാരിയുടെ മാ റി ലേക്ക് വീണപ്പോൾ അവൾ അതെടുത്തു മാറ്റാൻ ശ്രമിച്ചു. എന്നാൽ അനൂപ് അതിനെ അവഗണിച്ചു അവളെ ബലമായി തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത്. വേണ്ട അനൂപേട്ടാ!എനിക്ക് നല്ല സുഖം തോന്നുന്നില്ല? നിന്റെ അസുഖം എല്ലാം ഞാൻ മാറ്റിത്തരാം? അവൻ ബലമായി അവളുടെ ചുണ്ടുകൾ തന്റെ വായ്ക്കുള്ളിലാക്കി. ശാരിക്ക്…

കാരണവർക്ക് മുന്നിൽ സാവിത്രി തല കുനിച്ചു നിന്നു .. “”നീയ്യ് ഗർഭിണി ആണോ ??””പതിഞ്ഞതെങ്കിലും കനത്ത ശബ്ദം ..മുഖം ചുവന്നിരിക്കുന്നു ..

രചന – നിത്യ ദിൽഷെ കാരണവർക്ക് മുന്നിൽ സാവിത്രി തല കുനിച്ചു നിന്നു .. “”നീയ്യ് ഗർഭിണി ആണോ ??””പതിഞ്ഞതെങ്കിലും കനത്ത ശബ്ദം ..മുഖം ചുവന്നിരിക്കുന്നു .. “”തലവെട്ടം കണ്ടപ്പഴേ തള്ള പോയി ..ജനിച്ചു അമ്പത്താറാം പക്കം അവനും .. കുടുംബത്തെ നശിപ്പിക്കാനുണ്ടായ സന്താനം ..ആരാടി ഇനി ഇതിനുത്തരവാദി ??”” സാവിത്രി പതിയെ തലയുയർത്തിയതും തൂണിനു…

” ഒരുത്തന്റെ തലേ വെച്ചു കൊടുത്തപ്പോ എങ്കിലും ഭാരം ഒഴിഞ്ഞെന്നു കരുതി.. ഇപ്പൊ വീണ്ടും വലിഞ്ഞു കയറി വന്നു ഇളെതിന്റെ കല്യാണോം മൊടക്കി…

രചന – കണ്ണൻ സാജു ” ഒരുത്തന്റെ തലേ വെച്ചു കൊടുത്തപ്പോ എങ്കിലും ഭാരം ഒഴിഞ്ഞെന്നു കരുതി.. ഇപ്പൊ വീണ്ടും വലിഞ്ഞു കയറി വന്നു ഇളെതിന്റെ കല്യാണോം മൊടക്കി… ജനിച്ചപ്പോഴേ കയ്‌ക്കും കാലിനും ഒന്നും സ്വാദീനം ഇല്ലെന്നു അറിഞ്ഞപ്പോ പറഞ്ഞതല്ലേ ഞാൻ നിന്നോടു വെല്ല ആറ്റിലോ പൊഴേലോ ഒഴുക്കി കളയാൻ ” കുഞ്ഞമ്മാവൻ അമ്മയോട് പറയുന്ന…

എടീ കൊച്ചേ ഇങ്ങനെ കിടക്കയിൽ കിടന്നാൽ നടുവേദന ഒഴിഞ്ഞ സമയം ഉണ്ടാവില്ല.

രചന – മഞ്ജു ജയകൃഷ്ണൻ എടീ കൊച്ചേ ഇങ്ങനെ കിടക്കയിൽ കിടന്നാൽ നടുവേദന ഒഴിഞ്ഞ സമയം ഉണ്ടാവില്ല. പ്രസവശേഷം നല്ല സുഖചികിത്സയും സ്വപ്നം കണ്ടു നടന്ന എനിക്ക് കിട്ടിയതോക്കെ നല്ല എട്ടിന്റെ പണി ആയിരുന്നു ടീവി കാണാൻ പാടില്ല. ആരോടും അധികം സംസാരിക്കാൻ പാടില്ല. കെട്ടിയോൻ എങ്ങാനും ഇടക്ക് വന്നാൽ സി. ഐ.ഡി യുടെ ഭാവഭേദങ്ങളോടെ…

ഭർത്താവായ വിശ്വൻ ബാംഗ്ലൂരിൽ ആയത് കൊണ്ട് വീട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ല എന്നത് അവളുടെ ദയനീയസ്ഥിതിയ്ക്ക് ആക്കം കൂട്ടി.

രചന – മഹാദേവൻ അന്നവൾ തോളിൽ ഒരു ബാഗുമായി മുഖം തുടച്ചുകൊണ്ട് ആ പടിപ്പുരവാതിൽ കടന്ന് പുറത്തേക്ക് പോകുമ്പോൾ പഴയ തറവാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുമ്പോൾ അമ്മ എടുത്തു പറഞ്ഞ വാക്കുകൾ ആയിരുന്നു കാതിൽ മുഴങ്ങിയത്, ” ഒരു മച്ചി ഈ വീട്ടിൽ നിന്നാൽ ഈ കുടുംബത്തിന്റ ആണിവേര് ഇളകും. ആകെ ഉളള ഒരു മകൻ കെട്ടുന്ന…

മോളേ രേണു ഇനിയും നീയിങ്ങനെ മൂടിക്കെട്ടിരുന്നാൽ മരിച്ചവര് തിരിച്ചു വരോ? വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയല്ലേ നിങ്ങൾ ഒരുമിച്ച് താമസിച്ചുള്ളൂ എല്ലാം മറന്ന് മോളൊരു പുതിയ ജീവിതം തുടങ്ങണം മോൾടെ നന്മയ്ക്ക് വേണ്ടിയാ അമ്മ പറയുന്നേ.”

രചന – ശാരി “മോളേ രേണു ഇനിയും നീയിങ്ങനെ മൂടിക്കെട്ടിരുന്നാൽ മരിച്ചവര് തിരിച്ചു വരോ? വിവാഹം കഴിഞ്ഞ് വെറും ഒരാഴ്ചയല്ലേ നിങ്ങൾ ഒരുമിച്ച് താമസിച്ചുള്ളൂ എല്ലാം മറന്ന് മോളൊരു പുതിയ ജീവിതം തുടങ്ങണം മോൾടെ നന്മയ്ക്ക് വേണ്ടിയാ അമ്മ പറയുന്നേ.” അവളൊന്നും പറയാതെ ജനാലക്കമ്പിയിൽ പിടിച്ചു നിന്നു അമ്മ പറഞ്ഞത് ശരിയാണ് വെറും ഒരാഴ്ച മാത്രമേ…