Category ചെറുകഥകൾ

“അച്ഛാ എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ മതി.. അച്ഛൻ എനിക്ക് വേണ്ടി സമ്മതിക്കണം..”

രചന – ഗായത്രി ഗോവിന്ദ് “അച്ഛാ എനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചാൽ മതി.. അച്ഛൻ എനിക്ക് വേണ്ടി സമ്മതിക്കണം..” “അതു നടക്കില്ല അഭി.. നമ്മുക്ക് ചേർന്ന ഒരു ബന്ധം അല്ല അത്.. കൂടാതെ പെണ്ണ് ഒരു നേഴ്സും.. ” അത്രെയും നേരം ദയനീയമായിരുന്ന അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.. “അച്ഛന് അല്പം നന്ദി പോലും…

രാത്രിയിൽ എന്നെ കെട്ടിപ്പുണരാനായി വന്ന ഉമയുടെ കൈകൾ തട്ടി മാറ്റുമ്പോൾ അവൾ അതിശയത്തോടെ ചോദിച്ചു

രചന – ചെമ്പകം #പ്രണയ നൊമ്പരം രാത്രിയിൽ എന്നെ കെട്ടിപ്പുണരാനായി വന്ന ഉമയുടെ കൈകൾ തട്ടി മാറ്റുമ്പോൾ അവൾ അതിശയത്തോടെ ചോദിച്ചു “എന്തു പറ്റി ശ്രീയേട്ടാ, ഇന്നാകെ മൂഡ് ഓഫ്‌ ആണല്ലോ “? എന്റെ ടെൻഷന്റെ യഥാർത്ഥ കാരണം അവൾ അറിയരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ” ഉമേ എനിക്കെന്തോ വല്ലാത്ത ക്ഷീണം …മേലാകെയൊരു വേദന…

എങ്ങനെയുണ്ട് മോളേ,,, രാജീവൻ്റെ അനിയൻ്റെ കെട്ട്യോള്?

രചന – സജി തൈപ്പറമ്പ്. എങ്ങനെയുണ്ട് മോളേ,,, രാജീവൻ്റെ അനിയൻ്റെ കെട്ട്യോള്? ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലേയ്ക്ക് വന്ന മകൾ ഗൗരിയോട് ഭാനുമതി ചോദിച്ചു ഓഹ് സ്നേഹമൊക്കെയാണമ്മേ മുൻപ് ഞാൻ അനുജൻമാരുടെ ഡ്രസ്സ് അലക്കിയാൽ മതിയാരുന്നു പക്ഷേ ഇപ്പോൾ അനുജത്തിയുടെ കൂടെ അലക്കി കൊടുക്കണം ,അവള് ജോലിക്കാരിയല്ലേ ഒന്നിനും സമയമില്ല ,രാവിലെ ദിനേശനോടൊപ്പം പോയാൽ വൈകുന്നേരം…

ഓഫീസിലെ അത്യാവശ്യം ചില വർക്കുകൾ ധൃതിയിൽ തീർത്ത്, ലാപ്പ് പോലും ഓഫ്‌ ചെയ്യാതെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് എനിക്ക് പോലും അറിയില്ല…. പെട്ടെന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാനറി ഞ്ഞത്……..

രചന – ചെമ്പകം #അകലങ്ങളിലേക്ക് ഓഫീസിലെ അത്യാവശ്യം ചില വർക്കുകൾ ധൃതിയിൽ തീർത്ത്, ലാപ്പ് പോലും ഓഫ്‌ ചെയ്യാതെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് എനിക്ക് പോലും അറിയില്ല…. പെട്ടെന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാനറി ഞ്ഞത്…….. ഞെട്ടലോടെ നോക്കിയപ്പോൾ സുധിയുടെ ഏഴ് മിസ്സ്ഡ് കോൾസ്….. ഈശ്വരാ , എന്റെ ഒരു ഉറക്കം. സ്വയം കുറ്റപ്പെടുത്തി ധൃതിയിൽ ഞാനാ…

“അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..”

രചന – ചെമ്പകം #ദാമ്പത്യം “അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ് ചെയ്തത്… “പിന്നല്ലാതെ, അവർക്കിത് എന്തിന്റെ കേടാണ്?അതും ഈ അമ്പതാമത്തെ വയസ്സിൽ.സാധാരണ ഈ പ്രായത്തിൽ പെണ്ണുങ്ങളൊക്കെ വല്ല അമ്പലത്തിലും പോയി ഭജന ഇരിക്കുകയാണ് പതിവ്.അപ്പോഴാണ് അവരുടെയൊരു ഒടുക്കത്തെ ആർത്തി”…

പിറ്റേ ദിവസം ഒരു കല്യാണത്തിന് പോകാനായി ഞാനൊരുങ്ങി കാറിൽ കയറി ഏറെ നേരമിരുന്നിട്ടും, ഭാര്യ ഇറങ്ങി വരാത്തതിൽ അക്ഷമനായി കൊണ്ട് ഹോൺ നീട്ടിയടിച്ചു.

രചന – സജി തൈപറമ്പ് എഫ് ബി ഓപ്പൺ ചെയ്ത് സ്ക്റോൾ ചെയ്ത് പോകുമ്പോഴാണ്, എൻ്റെ പഴയ ക്ളാസ്സ്മേറ്റ് സ്നേഹ, സാരിയുടുത്ത് നില്ക്കുന്ന പോസ്റ്റിട്ടിരിക്കുന്നത്, ശ്രദ്ധിച്ചത്. ഞാനതിൽ ഒരു ലൗ ഇമോജിയിട്ടിട്ട് , നല്ല ഭംഗിയുണ്ട് സാരിയുടുത്തിട്ട്, എന്ന് കമൻറും ചെയ്തു. പിറ്റേ ദിവസം ഒരു കല്യാണത്തിന് പോകാനായി ഞാനൊരുങ്ങി കാറിൽ കയറി ഏറെ നേരമിരുന്നിട്ടും,…

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപെടുന്നത്..

രചന – പ്രവീൺ ചന്ദ്രൻ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായവും മറ്റു മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപെടുന്നത്.. പതിമൂന്ന് വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യനെങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപെട്ടു… “ഇവനെക്കൊണ്ട് ഇതൊക്കെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലടോ.. തന്നെയുമല്ല ആകെ…

ഇവളെ എനിക്ക് ഇനി വേണ്ട സാറേ..” “തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..”

രചന – ഗായത്രി ഗോവിന്ദ് “ഇവളെ എനിക്ക് ഇനി വേണ്ട സാറേ..” “തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..” സർക്കിൾ ഇൻസ്‌പെക്ടർ അല്പം ദേഷ്യത്തിൽ മനോജിനോടായി പറഞ്ഞു.. “എന്താരുന്നു പ്രശ്‌നം??” സർക്കിൾ ഗൗരവം വിടാതെ മിനിയോട് ചോദിച്ചു.. “ഞാൻ പറയാം സാറേ.. ദേ ഇവൾ ഇന്നലെ…

ഉറക്കത്തിന്റെ ആഴത്തിൽ അവ്യക്തമായ സ്വരത്തിൽ അങ്ങനെ പറഞ്ഞ് കൊണ്ട്, എന്നെ മുറുകെ കെട്ടിപ്പിടിച്ച്, എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ചിണുങ്ങന്ന ഇച്ഛനെ കണ്ടപ്പോൾ…

രചന – ബിന്ധ്യ ബാലൻ ജീവൻ ❤❤❤❤❤❤❤❤❤ “സമയമായെങ്കിൽ എടുത്തോളൂ.. ഇനീം ആരും വരാനില്ലല്ലോ…. ” കർമ്മം ചെയ്യാൻ വന്ന പൂജാരി നിർദ്ദേശം കൊടുത്തതും ആരൊക്കെയോ ചേർന്ന് ആ മൃതദേഹം താങ്ങിയെടുത്ത്, തെക്കേത്തൊടിയിലെ പുളിയൻ മാവിന്റെ വിറകിൽ തീർത്ത ചിതയിലേക്ക് വച്ചു. മൂകമായി നിൽക്കുന്ന ആൾക്കൂട്ടത്തിൽ കണ്ണുകൾ തുടച്ച്‌ ഞാനും നിന്നു.വെള്ളത്തുണിയിൽ പൊതിഞ്ഞ ആ ശരീരം…

ചിലപ്പോഴൊക്കെ ഞാൻ സ്കൂൾവിട്ട് വന്നു അമ്മ കട്ടൻചായ തരുമ്പോൾ അതിൽ മധുരം കുറഞ്ഞിട്ടുണ്ടാകും. പാകത്തിനുണ്ടെങ്കിലും എനിക്ക് അൽപ്പം അധികം വേണ്ടിവരാറുണ്ട്

രചന – നിധിൻ ആനന്ദ് കുറച്ചു കാലം പിന്നിലേക്ക് പോകാം.എത്ര വലിയ വീടുകളാണെങ്കിലും എത്ര ചെറിയ വീടുകളാണെങ്കിലും കുറെ കാലം മുൻപ് എല്ലാവീടുകളുടെയും അടുക്കളകൾ തമ്മിൽ ഒരു ബന്ധമുണ്ടായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ പരസ്പരം പണം കടം വാങ്ങിക്കുന്നപോലെ, വാങ്ങിച്ചാൽ ഉടൻതന്നെ തിരിച്ചുകൊടുക്കാൻ കാണിക്കുന്ന മനസുപോലെ, തിരിച്ചു വാങ്ങിക്കാൻ മടിക്കുന്ന കൈകൾ പോലെ അങ്ങനെ യൊക്കെ…