Category ചെറുകഥകൾ

എനിക്ക് എന്റെ ജീവിതം, ജോലി, ഒക്കെ ആണ് വലുത്…. അമ്മയെയും അച്ഛനെയും നോക്കി ജീവിക്കുന്ന കാലം ഒക്കെ കഴിഞ്ഞു. അർജുൻ വേറെ ആളെ നോക്ക്

രചന – അമ്മു സന്തോഷ് തിരിച്ചടികൾ “എന്റെ പേര് അർജുൻ. അറിയാല്ലോ.. ” അശ്വതി ഒന്ന് തലയാട്ടി. “അച്ഛൻ മരിച്ചപ്പോ ഞാൻ ബിഎസ്‌സിക്ക് പഠിക്കുകയാണ് അച്ഛൻ സ്കൂളിൽ മാഷ് ആയിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ജോലി തന്നെ ആണ് എനിക്കും കിട്ടിയത്. അച്ഛൻ പെട്ടെന്നാണ് ട്ടോ മരിച്ചത്. അത് അമ്മക്ക് ഭയങ്കര ഷോക്ക് ആയി. ഒരു…

അമ്മേ,,, ഒന്നെഴുന്നേറ്റ് വന്ന് ആ മീനൊന്ന് നുറുക്കി താ, ഗിരിയേട്ടനിന്ന് നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞു ഞാനൊറ്റയ്ക്ക് ചെയ്താൽ തീരില്ല കുട്ടികളെയും സ്കൂളിൽ വിടാനുള്ളതാണ്

രചന – സജി തൈപറമ്പ് അമ്മേ,,, ഒന്നെഴുന്നേറ്റ് വന്ന് ആ മീനൊന്ന് നുറുക്കി താ, ഗിരിയേട്ടനിന്ന് നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞു ഞാനൊറ്റയ്ക്ക് ചെയ്താൽ തീരില്ല കുട്ടികളെയും സ്കൂളിൽ വിടാനുള്ളതാണ് മകരമഞ്ഞിൻ്റെ ആലസ്യത്തിൽ പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന അമ്മായി അമ്മയെ ഗീത വിളിച്ചുണർത്തി നാശം പിടിക്കാൻ മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ല, സുഖസുഷുപ്തിയിൽ നിന്നും ഉണരേണ്ടി വന്ന ദേഷ്യത്തിൽ…

അമ്മേടെ വയറ്റിൽ കുഞ്ഞാവ ഇണ്ട് ഇനിപ്പോ അപ്പൂട്ടൻ അമ്മേടടുത്തു കിടക്കണ്ട അമ്മമ്മേടെ കൂടെ കിടന്നാ മതിയെന്നച്ചൻ ലേശം ഗൗരവത്തോടെ പറഞ്ഞപ്പോ ഉള്ളുലഞ്ഞു നിന്നു പോയി ഞാൻ…

രചന – അച്ചു വിപിൻ അമ്മേടെ വയറ്റിൽ കുഞ്ഞാവ ഇണ്ട് ഇനിപ്പോ അപ്പൂട്ടൻ അമ്മേടടുത്തു കിടക്കണ്ട അമ്മമ്മേടെ കൂടെ കിടന്നാ മതിയെന്നച്ചൻ ലേശം ഗൗരവത്തോടെ പറഞ്ഞപ്പോ ഉള്ളുലഞ്ഞു നിന്നു പോയി ഞാൻ… പതിവ് പോലെ അമ്മിഞ്ഞ കുടിക്കാൻ കൊതിയോടെ ചെന്നപ്പോ ഇനി വേണ്ട ദേവു അവനു മൂന്നു വയസ്സായില്ലേ നിർത്താറായി എന്ന് പറഞ്ഞ ചെറിയമ്മയെ കൊഞ്ഞനം…

ഏട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോയത് കൊണ്ടാണ്, നേരത്തെ കിടക്കാമെന്ന് കരുതി ടിവി ഓഫ് ചെയ്തിട്ട് മോളെയും കൂട്ടി ഞാൻ മുറിയിലേക്ക് വന്നത്.

രചന – സജി തൈപറമ്പ് ഏട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോയത് കൊണ്ടാണ്, നേരത്തെ കിടക്കാമെന്ന് കരുതി ടിവി ഓഫ് ചെയ്തിട്ട് മോളെയും കൂട്ടി ഞാൻ മുറിയിലേക്ക് വന്നത്. ലൈറ്റണച്ച് കിടന്നയുടനെ മോളുറക്കമായി, എന്നിട്ടും മുൻവാതിൽ ഭദ്രമായി അടച്ചിരുന്നോ ? ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്താരുന്നോ? നാളെ രാവിലത്തേക്കുള്ള കടല വെള്ളത്തിലിട്ടായിരുന്നോ? എന്നൊക്കെയുള്ള നൂറ് കൂട്ടം സംശയങ്ങൾ…

” പിന്നെ പെൺപിള്ളേരിനി സൈക്കിള് ചവിട്ടാത്തെന്റെ കുറവേ ഉളളൂ.. ആ അടുക്കളയിൽ എങ്ങാനും പോയി വല്ലോം വെച്ചുണ്ടാക്കാൻ പഠിക്ക് “

രചന – കണ്ണൻ സാജു ” പിന്നെ പെൺപിള്ളേരിനി സൈക്കിള് ചവിട്ടാത്തെന്റെ കുറവേ ഉളളൂ.. ആ അടുക്കളയിൽ എങ്ങാനും പോയി വല്ലോം വെച്ചുണ്ടാക്കാൻ പഠിക്ക് ” പത്തു വയസുകാരി നന്ദനയോടു അച്ഛൻ പറഞ്ഞു…. അവളുടെ ഇരട്ട സഹോദരൻ നന്ദു മുറ്റത്തു പുതിയ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതും കൊതിയോടെ നോക്കി അവൾ നിന്നു ” നിന്ന അവൻ…

അമ്മയുടെ മകന്റെ ഭാര്യയാണെന്ന് സ്വയം പരിചയപ്പെടുത്തി ലക്ഷ്മി ഒരു ഉച്ചക്ക് കയറിവന്നപ്പോൾ ഞാൻ ഓർത്തത് എന്നെ തന്നെയാണ്. കുറച്ചു വ്യത്യാസം മാത്രം. വർഷങ്ങൾക്കു മുൻപ്…

രചന – അമ്മു സന്തോഷ് മുറിവേറ്റവർ അമ്മയുടെ മകന്റെ ഭാര്യയാണെന്ന് സ്വയം പരിചയപ്പെടുത്തി ലക്ഷ്മി ഒരു ഉച്ചക്ക് കയറിവന്നപ്പോൾ ഞാൻ ഓർത്തത് എന്നെ തന്നെയാണ്. കുറച്ചു വ്യത്യാസം മാത്രം. വർഷങ്ങൾക്കു മുൻപ് വരുണിനെ വയറ്റിൽ ചുമന്നു കൊണ്ട് മറ്റൊരു സ്ത്രീ യുടെ മുന്നിൽ പോയി പറയേണ്ടി വന്നു. ഇത് എന്റെ ഭർത്താവാണെന്ന്.പക്ഷെ അയാൾ നിഷ്കരുണം എന്നെ…

”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “” “‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”

രചന – സെബിൻ ബോസ് “‘വില്ലൻ “‘ ”’ ജയന്തീ … ഞാനാ മോഹൻ . ഒരു റോളുണ്ട്… നീ വാതില് തുറക്ക് “” “‘കുഞ്ഞിന് നല്ല സുഖമില്ല. സാർ . അല്ലെങ്കിലും ഈ സമയത്തിനി ഞാനില്ല . “”‘ വാതിലിൽ തട്ടിയിട്ട് , പുറത്തു നിന്നുള്ള ശബ്ദത്തിന് മറുപടിയായി ജയന്തി പറഞ്ഞു . “”…

ഭാര്യ കാർത്തികയുടെ കയ്യുംപിടിച്ചു ലേബർ റൂമിന്റെ മുൻവശം വന്നു നിക്കുമ്പോഴും അവളുടെ ടെൻഷനേക്കാളുപരി എനിക്ക് ഉള്ളിലെന്തെന്നില്ലാത്ത ഒരാഹ്ലാദം അലയടിക്കുന്നുണ്ടായിരുന്നു…

രചന – സി.കെ ഒരു പ്രതികാരത്തിന്റെ കഥ.😏😏 ************************* ഭാര്യ കാർത്തികയുടെ കയ്യുംപിടിച്ചു ലേബർ റൂമിന്റെ മുൻവശം വന്നു നിക്കുമ്പോഴും അവളുടെ ടെൻഷനേക്കാളുപരി എനിക്ക് ഉള്ളിലെന്തെന്നില്ലാത്ത ഒരാഹ്ലാദം അലയടിക്കുന്നുണ്ടായിരുന്നു… മൂത്ത കുട്ടിക്ക് രണ്ടവയസ്സാവുന്നതിനു മുന്നേ അവള് വീണ്ടാമതും ഗർഭിണിയായെന്ന വാർത്ത ഉച്ചമയക്കത്തിനിടെ എന്റെ കാതിൽ വന്നു പറയുമ്പോ കൂട്ടത്തിൽ അവള് പറഞ്ഞൊരു വാക്കുണ്ട്…. നാണമുണ്ടോ മനുഷ്യാ…

അയാളുടെ കൂർക്കം വലി ഉച്ചസ്ഥായിയിലായപ്പോൾ അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ,മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.

രചന – സജി തൈപറമ്പ് സമയം രാത്രി 12:30 Am അയാളുടെ കൂർക്കം വലി ഉച്ചസ്ഥായിയിലായപ്പോൾ അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ,മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തിട്ട്, തൻ്റെ കാമുകന് ഒരു മിസ്സ്ഡ് കോൾ അയച്ചു. രാജേഷ് ഇപ്പോൾ തിരിച്ച് വിളിക്കും ,പെട്ടെന്നവൾ ഫോൺ വൈബ്രേഷൻ മോഡിലാക്കി. അല്പസമയത്തിനകം ,അവൾ പ്രതീക്ഷിച്ചിരുന്ന…

പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത് .. എന്റെ ഇക്ക പാവമാണ് ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻ എനിക്ക് വയ്യ ..!

രചന – സൽമാൻ സാലി ” പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത് .. എന്റെ ഇക്ക പാവമാണ് ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻ എനിക്ക് വയ്യ ..! ഫോൺ ഓഫായതുകൊണ്ട് കെട്യോളെ വിളിക്കാൻ വീടിന്റെ പിന്നിൽ ചെന്നപ്പോ ഉള്ളിൽ നിന്നും അവളുടെ സംസാരംകെട്ട എന്റെ നെഞ്ച് തകർന്ന് പോയി .. അവൾ നിഷ്കളങ്കമായി…