The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“രോഹൻ എന്റെ കാർഡിൽ നിന്നും പൈസ എടുത്തിരുന്നോ..? ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ..?”

രചന – ലിനിത് സേത് ജോഷി “രോഹൻ എന്റെ കാർഡിൽ നിന്നും പൈസ എടുത്തിരുന്നോ..? ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ..?” മായ ജോലി കഴിഞ്ഞു വന്നപാടെ ഭർത്താവ് രോഹനോട് ചോദിച്ചു.. അവൾ അല്പം ദേഷ്യത്തിൽ ആയിരുന്നു.. “എടുത്തു.. എന്റെ ഒരു ഫ്രണ്ടിന്റെ അമ്മക്ക് വയ്യ.. അവന്റെ കയ്യിൽ പൈസയും ഇല്ല.. പെട്ടെന്ന് നിന്നോട് പറയാൻ പറ്റിയില്ല..”…








