Category ചെറുകഥകൾ

ചേച്ചീടെ ഭർത്താവ് പട്ടാളത്തിൽ ആയതുകൊണ്ടാണു ഞാനും ചേച്ചീടെ കൂടെ താമസിക്കാനായി അവിടെ ചെന്നത്

രചന – സുധീ മുട്ടം “”” ചേച്ചീടെ ഭർത്താവ് പട്ടാളത്തിൽ ആയതുകൊണ്ടാണു ഞാനും ചേച്ചീടെ കൂടെ താമസിക്കാനായി അവിടെ ചെന്നത് ചേട്ടന്റെ(ചേച്ചീടെ ഭർത്താവ്) അസുഖക്കാരിയായ #അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ അധികമൊന്നും ആരോടും അടുക്കാത്ത ഒരു തൊട്ടാവാടിയാണെന്റെ #ചേച്ചി സത്യം പറഞ്ഞാൽ ആളൊരു പാവമാണെന്നു പറയാൻ പറ്റില്ല ഉളളു നിറയെ എന്നോട് സ്നേഹമുണ്ടെങ്കിലും കുശുമ്പിനൊരു കുറവുമില്ല…

എന്തോന്നടി ഇത്, നിന്റെ വയറു മൊത്തം വരയും കുറിയും ആണല്ലോ? മാത്രല്ല പ്രസവം കഴിഞ്ഞപ്പോ നീയങ്ങു തടിച്ചു കൊഴുത്തു ചക്ക പോലായി.. ഹോ പണ്ടെങ്ങനെ ഇരുന്ന പെണ്ണാ…

രചന – അച്ചു വിപിൻ എന്തോന്നടി ഇത്? നിന്റെ വയറു മൊത്തം വരയും കുറിയും ആണല്ലോ? മാത്രല്ല പ്രസവം കഴിഞ്ഞപ്പോ നീയങ്ങു തടിച്ചു കൊഴുത്തു ചക്ക പോലായി..ഹോ പണ്ടെങ്ങനെ ഇരുന്ന പെണ്ണാ… സൂസനതന്റെ മുഖത്ത് നോക്കി പറയുമ്പോ എന്തോ പോലായി ഞാൻ … നീ വിഷമിക്കാൻ പറഞ്ഞതല്ലടി..ദേ എന്നെ നോക്ക് മോളുണ്ടായി ആറുമാസം കഴിഞ്ഞപ്പഴേക്കും ഞാൻ…

അമ്മേ ദേ നോക്കിക്കേ ആ മാമൻ ആന്റിയെ ഉമ്മ വയ്ക്കുന്നു…. അഞ്ചു വയസുക്കാരി അനുമോൾ കുറച്ചു റക്കെ തന്നെയായിരുന്നു അത് പറഞ്ഞത്.

രചന – ശാലിനി വിജയൻ ട്രെയിൻ യാത്രയിലെ ഒരു ദിവസം….. = = = = = = = = = = = = = = = = = = = = അമ്മേ ദേ നോക്കിക്കേ ആ മാമൻ ആന്റിയെ ഉമ്മ വയ്ക്കുന്നു…. അഞ്ചു വയസുക്കാരി അനുമോൾ കുറച്ചു…

പെട്ടെന്നുള്ള അവളുടെ നിലവിളിയും അലർച്ചയും കേട്ടതും നിലത്ത് കിടന്നിരുന്ന ഞാൻ ഞെട്ടിയെഴുന്നേറ്റു.

രചന – ശാലിനി വിജയൻ പെട്ടെന്നുള്ള അവളുടെ നിലവിളിയും അലർച്ചയും കേട്ടതും നിലത്ത് കിടന്നിരുന്ന ഞാൻ ഞെട്ടിയെഴുന്നേറ്റു. നോക്കുമ്പോൾ അവൾ നിലത്തു വീണ് അസഹ്യമായ വേദനയാൽ പുളയുന്നു. അതിന്റെ പിൻതുടർച്ചയെന്നവണ്ണം തുടരെ കതകു മുട്ടിയതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് അവളേം വാരിയെടുത്ത് വാതിൽ തുറക്കുമ്പോൾ വീട്ടുക്കാർ എല്ലാവരും ഉണ്ടായിരുന്നു മുന്നിൽ. എന്താടാ ഉണ്ടായത്? അമ്മേ ..അത് ……

സ്വന്തം കാമുകന്റെ വിളിക്കാത്ത കല്യാണം കൂടാൻ പോയതാണ് ഞാൻ…

രചന – ശാലിനി വിജയൻ സ്വന്തം കാമുകന്റെ വിളിക്കാത്ത കല്യാണം കൂടാൻ പോയതാണ് ഞാൻ… നിന്നെ മറക്കണം നിന്റെ കല്യാണത്തിലൂടെ.. കൂടി നിന്ന അവന്റെ ചില കൂട്ടുക്കാർ പരിഹാസത്തോടും പുച്ഛത്തോടും എന്നെ നോക്കി… ഞാൻ വാങ്ങിയ സമ്മാനപ്പൊതി അവനു നേരെ നീട്ടിയപ്പോൾ പാതി മനസോടെ അവനത് ഏറ്റു വാങ്ങി. നിന്റെ കല്യാണം കൺ നിറയെ കണ്ടിട്ട്…

ഒരു ഓണക്കാലത്തിൻ്റെ അവധിക്ക് നാട്ടിൽ വന്നതായിരുന്നു അദ്ദേഹം.. ഡിവോഴ്‌സ് ആയ ശേഷം ഇപ്പോ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു..

രചന – ശാലിനി വിജയൻ ജീവിതം. ********* ഒരു ഓണക്കാലത്തിൻ്റെ അവധിക്ക് നാട്ടിൽ വന്നതായിരുന്നു അദ്ദേഹം.. ഡിവോഴ്‌സ് ആയ ശേഷം ഇപ്പോ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു.. അദ്ദേഹം എന്നത് തെറ്റാണ്.. ഒരിക്കൽ തൻ്റെ എല്ലാമായിരുന്ന ഭർത്താവ്. ”ഞാനൊരു പഴഞ്ചൻ ചിന്താഗതിക്കാരിയാണത്രേ…” ഭർത്താവിൻ്റെ ആശയങ്ങൾക്കൊപ്പം ഉയർന്നു ജീവിക്കാൻ കഴിയാത്തവൾ.. അതായിരുന്നു എന്നിൽ ഭർത്താവ് കണ്ടെത്തിയ തെറ്റുകൾ.. നാട്ടിൽ…

നന്നായി അണിഞ്ഞൊരുങ്ങിട്ട് തന്നെയാണ് ഞാൻ ചായയുമായി രാഹുലിന്റെമുന്നിലേക്ക് ചെന്നത്..

രചന – ശാലിനി വിജയൻ ##ശാലീനത്വമില്ലാത്തവൾ #…. നന്നായി അണിഞ്ഞൊരുങ്ങിട്ട് തന്നെയാണ് ഞാൻ ചായയുമായി രാഹുലിന്റെമുന്നിലേക്ക് ചെന്നത്.. അവൻ എന്നെ നോക്കുന്നതിനേക്കാൾ ഇരട്ടി ശക്തിയോടെ ഉണ്ടക്കണ്ണുമായി ഞാനവനെ തുറിച്ചു നോക്കി.പതുക്കെ ചായകൊടുത്ത ശേഷം അവന്റെ നേരെ മുന്നിൽ വന്നു നിന്നു.. എനിക്ക് കിട്ടിയ നല്ലൊരു അവസരമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ പ്രതികാരം തീർക്കൽ. എനിക്ക് ശാലിനത്വം…

എന്റെ നോട്ടം കണ്ടതും അവളുടെ തല ആരുടെയോ പിറകിലോട്ട് മാറി.

രചന – ശാലിനി വിജയൻ *** വൈഖരി… =========== ഏട്ടന്റെ കല്യാണം കഴിഞ്ഞ് ഏട്ടത്തിയുടെ വീട്ടിലേക്കുള്ള ആദ്യ വിരുന്നിനിടെയാണ് അവളെ ആദ്യമായി കണ്ടത്. കൈ നിറയെ കായചിപ്പ്സ് വറുത്തത് വാരിയെടുത്ത് നോക്കിയപ്പോൾ കണ്ടത് അവളെയായിരുന്നു. എന്റെ നോട്ടം കണ്ടതും അവളുടെ തല ആരുടെയോ പിറകിലോട്ട് മാറി. ഒന്നുകൂടി നോക്കിയപ്പോൾ അവിടെ ഒന്നു രണ്ടു സ്ത്രികളും കുട്ടികളും…

കല്യാണത്തിന്റെ അവസാനവട്ട ഒരുക്കലിനിടയിൽ നിന്നാണ് അമ്മായിമാർ ചേർന്ന് കിരണേട്ടന്റെ അമ്മയോട് ആ കാര്യംപറയുന്നത് ഞാൻ കേട്ടത്..

രചന – ശാലിനി വിജയൻ കല്യാണത്തിന്റെ അവസാനവട്ട ഒരുക്കലിനിടയിൽ നിന്നാണ് അമ്മായിമാർ ചേർന്ന് കിരണേട്ടന്റെ അമ്മയോട് ആ കാര്യംപറയുന്നത് ഞാൻ കേട്ടത്.. മാസക്കുളിയുടെ ഡെയ്റ്റും കൃത്യമായിട്ടറിയില്ലെ ആ പെണ്ണിന്? കല്യാണ തിയ്യതി കുറിക്കുമ്പോ അതൊക്കെയല്ലേ ആദ്യം നോക്കേണ്ടത് …അതു പറയുമ്പോൾ അമ്മായിമാരുടെ മുഖത്തൊരു പരിഹാസം കലർന്ന ചിരിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയസന്തോഷ നിമിഷങ്ങളാണ് കടന്നുപോകുന്നതെങ്കിലും കണ്ണിലൂടെ…

ഏട്ടൻ്റെ ഡിവോഴ്സ് കഴിഞ്ഞ് കൃത്യമായിപ്പറഞ്ഞാൽ നാല് വർഷം കഴിഞ്ഞാണ് എൻ്റെ കല്യാണം നടക്കുന്നത്…

രചന – ശാലിനി വിജയൻ ** ഏട്ടത്തിയമ്മയുടെ രണ്ടാം വിവാഹം… — — — —- —- — —- — —- —- —- — — ഏട്ടൻ്റെ ഡിവോഴ്സ് കഴിഞ്ഞ് കൃത്യമായിപ്പറഞ്ഞാൽ നാല് വർഷം കഴിഞ്ഞാണ് എൻ്റെ കല്യാണം നടക്കുന്നത്… ഏട്ടത്തീനേം ക്ഷണിക്കട്ടെ ഞാൻ.. പന്തൽപ്പണിക്കാരോട് സംസാരിച്ചു നിൽക്കുന്ന ഏട്ടനോടായി ഞാനത് പറഞ്ഞങ്കിലും…