25/04/2026

ദാവണി പെണ്ണ് : ഭാഗം 28

രചന : ലീന ഷിജു

അരുൺ നെ ഞാൻ എങ്ങനെ എങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം നീ എതിർ പറയരുത്…. കേട്ടല്ലോ….എനിക്ക് നിന്നെ എന്ന് അല്ല ആരെയും ഇനി… കാമുകി ആയും ഭാര്യ ആയി പോലും…..കാണാൻ സാധിക്കില്ല…..ഭൂമി…
ഗായത്രി….അവൾ ജീവിതത്തിൽ വന്നില്ല ങ്കിൽ…. ഞാൻ ഇങ്ങനെ ഒക്കെ…. നശിച്ചു പോയേനെ…..
നല്ല കുട്ടി ആയി…..ഇരിക്ക് മുൻപിൽ നല്ലൊരു ജീവിതം… മുന്നിൽ ഉണ്ട്…….ഞാൻ ഗായത്രി യെ നോക്കട്ടെ… അവൾടെ കാൽ ഇന്നലെ ചില്ല് കൊണ്ട് മുറിഞ്ഞു….

നീ രെമ്യ യോടും മറ്റുള്ളവരോടും… അരുൺ മായുള്ള സംഭവം പറയരുത്….ഇല്ല ശിവേട്ട…. ശിവേട്ടന്റ ഇഷ്ടം പോലെ നടക്കട്ടെ….നമ്മൾ എല്ലാവരും ഉള്ള… ആ പഴയ നിമിഷം…. അവസാനിച്ചു അല്ലെ…. ..രാമേട്ടന്റ മുൻപിൽ ഞങ്ങൾ ഭാര്യ മാരായി അഭിനയിച്ചത് ഒക്കെ…
എല്ലാം ശിവേട്ടൻ വേണ്ടി ആയിരുന്നു…..എനിക്ക് വേണ്ടി കിടന്നു തരുന്നത്….. അല്ലെ നിന്റെ ഒക്കെ സ്നേഹം… പിന്നെ എന്റെ പണവും…. അതിന്അല്ലെ….നിന്റെ എല്ലാത്തിന്റേം സ്വഭാവം എനിക്ക് മനസ്സിൽ ആയി……അപ്പോഴേക്കും എല്ലാവരും മുറിയിൽ എത്തി….

എന്താ ശിവേട്ട……. എന്താ പ്രശ്നം ..രെമ്യ, പാർവതി, ജെനി, ഗൗരി, വിദ്യ, അഗ്നി, പ്രിയ, ദിവ്യ എല്ലാവരും… എന്താ പ്രശ്നം ന്ന് മനസ്സിൽ ആവാതെ നോക്കി നിന്നു….ശിവ…….. ഭൂമി ഒന്നു നോക്കി….നമ്മൾ ഒക്കെ ഇവിടെ നിന്ന് പോകാൻ പറഞ്ഞതാ… ശിവേട്ടൻ…..കേട്ടപ്പോൾ ശിവേട്ടൻ പറഞ്ഞതാ ശരി എന്ന് തോന്നി….. എത്ര നാൾ നമുക്ക് ഇവിടെ നിൽക്കാൻ പറ്റും…..ഇപ്പോൾ എന്താ ശിവേട്ട ഇങ്ങനെ പറയുന്നേ…..ഞങ്ങളുടെ ഒക്കെ കഴുത്തിൽ താലി ഇല്ലെങ്കിലും… ശിവേട്ടന്റ മുന്നിൽ ഞങ്ങൾ ഭാര്യ മാരെ പോലെ അല്ലെ കഴിഞ്ഞത്

രെമ്യ….. നിങ്ങളുടെ ഒക്കെ….ജീവിതം ഞാൻ നശിപ്പിക്കുവ….ജീവിതത്തിൽ ഒരു സന്തോഷം നിങ്ങൾ തരാൻ ഇനി അങ്ങോട്ട് കഴിയില്ല…..അത് പോലെ എന്നെ വിശ്വസിച്ചു എന്റെ താലി കഴുത്തിൽ അണിഞ്ഞു ഇരിക്കുന്ന ഗായത്രി…. ക്ക് കിട്ടില്ല……ഞാൻ ഒരു തീരുമാനം എടുത്തു എന്റെ ട്രെസ്റ്റ് ന്റെ കീഴിൽ സമൂഹവിവാഹം നടക്കുന്നുണ്ട്…… അതിന്റെ കൂടെ നിങ്ങളുടെ വിവാഹം ഞാൻ നടത്താൻ തീരുമാനിച്ചു…..അത് ശിവേട്ടൻ മാത്രം തീരുമാനിച്ചാൽ മതിയോ…… എല്ലാവരും ഒരേ സ്വാരത്തിൽ ചോദിച്ചു……

പോരാ നിങ്ങളുടെ സമ്മതo വേണം……എന്റെ… ആഗ്രഹം മാത്രം…. ആണ് സമ്മതിക്കേണ്ടത് നിങ്ങൾ ആണ്…. അല്ലെങ്കിൽ എല്ലാവരും ഇറങ്ങേണ്ടി വരും…..ഞാൻ പറഞ്ഞത്… സമ്മതിച്ചില്ലേ….. ഭൂമി സമ്മതിച്ചല്ലോ.. പിന്നെന്താ നിങ്ങൾക്ക് എതിർപ്പ്…എപ്പഴാടി നീ സമ്മതിച്ചത്……. ജെനി ദേഷ്യത്തിൽ ഭൂമിയുടെ… ചെവിയിൽ ചോദിച്ചു….കുറച്ചു മുന്നേ എല്ലാം പെട്ടന്ന് ആയിരുന്നു അപ്പോൾ ഞങ്ങളുടെ ഒക്കെ പ്രണയം…. ശിവേട്ടൻ ഒന്നുമല്ല ല്ലോ…

ഇന്നലെ വന്ന ഒരുത്തി ക്ക് വേണ്ടി…. നിങ്ങളോട് ഒക്കെ എനിക്ക് പ്രണയം സ്നേഹം ആണ്… പക്ഷേ…. ഇപ്പോൾ എന്റെ ജീവിതം നോക്കിയേ പറ്റൂ മോളെ…….രെമ്യ…. ശിവ ചേർത്ത് പിടിച്ചു…….കുറച്ചു മുന്നേ പറഞ്ഞില്ലേ ഒരുത്തി എന്ന്…അവൾ എന്റെ ഭാര്യ ആണ് അത് നിങ്ങൾ ആരും മറക്കണ്ട….പെട്ടന്ന് വേണ്ട…. എല്ലാവരും ആലോചിച്ചു മതി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

നന്നായിട്ട് വിശക്കുന്നുണ്ട്…….. നിങ്ങൾ ഫുഡ് എടുത്തു വെയ്ക്ക്…..ശിവ റൂമിൽ നിന്ന് പോയ്‌….ഡീ….. ഭൂമി……നിനക്ക് ഇപ്പോൾ തുടങ്ങി മനം മാറ്റo….പാർവതി ഓടി വന്നു അവളുടെ കഴുത്തിനു പിടിച്ചു….എടി…. എത്ര നാൾ ഇങ്ങനെ നിൽക്കും…. കല്യാണം കഴിഞ്ഞപ്പോൾ കണ്ട മാറ്റം കണ്ടോ ശിവേട്ടൻ
ഗായത്രി………. അവൾ കാരണം….നമ്മൾ എല്ലാവരെയും ഒഴിവാക്കുന്നത്……അവളെ വെറുതെ വിടരുത്…. പ്രിയ പറഞ്ഞു….നമുക്ക് എന്ത് ചെയ്യാൻ പറ്റും……ഒരു തുള്ളി വിഷം മതി….. അവളെ ഒഴിവാക്കാൻ… ആരും അറിയില്ല…..അറിഞ്ഞാൽ… അമ്പിളി ചേച്ചി യുടെ തലയിൽ എടുത്തു വെയ്ക്കാം…. ഇവിടുത്തെ വേലക്കാരി ടെ തലയിൽ ഇരിക്കട്ടെ…. രെമ്യ ക്രൂരമായി ചിരിച്ചു…..

…തുടരും…….