Category ചെറുകഥകൾ

നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരി.. അവളാണ് ബോധമില്ലാതെ അകത്തു കിടക്കുന്നത്? നീ ഒരു പെണ്ണല്ലേ? കേസ് വേണ്ട എന്ന് വെച്ച് ഒതുക്കി തീർക്കുക എന്നൊക്കെ പറഞ്ഞാൽ..

രചന – അമ്മു സന്തോഷ് കൃത്യം.. “Are you mad? റേപ്പ് ചെയ്യപ്പെട്ടത് നമ്മുടെ സൂര്യയാണ്.. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരി.. അവളാണ് ബോധമില്ലാതെ അകത്തു കിടക്കുന്നത്? നീ ഒരു പെണ്ണല്ലേ? കേസ് വേണ്ട എന്ന് വെച്ച് ഒതുക്കി തീർക്കുക എന്നൊക്കെ പറഞ്ഞാൽ.. ” ആദി പൊട്ടിത്തെറിച്ചു ദൃശ്യ ശാന്തമായി അത് മുഴുവൻ കേട്ട് നിന്നു.…

ദൈവമേ ഇന്നും വൈകിയത് തന്നെ ……. മുതലാളിയോട് എത്ര പറഞ്ഞാലും ..മനസിലാകില്ല ….ദിവസവും കൃത്യ സമയത്തു വിടണം എന്ന് പറഞ്ഞാൽ

രചന – സ്നേഹമഴ അഹങ്കാരി പെണ്ണ് —————————- ദൈവമേ ഇന്നും വൈകിയത് തന്നെ ……. മുതലാളിയോട് എത്ര പറഞ്ഞാലും ..മനസിലാകില്ല ….ദിവസവും കൃത്യ സമയത്തു വിടണം എന്ന് പറഞ്ഞാൽ … ഇറങ്ങാറാകുമ്പോൾ എന്തെങ്കിലും പണികളുമായി വരും …….. ആരോടൊന്നില്ലാതെ പിറുപിറുത്തുകൊണ്ട് ….ലയ പുറത്തേക്കു ഇറങ്ങി ….. നഗരത്തിലെ ഒരു തുണിക്കടിയിൽ സെയിൽസ് ഗേൾ ആണ് ലയ…

കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയപ്പോൾ ആണ് മിഥുൻ ആ കുട്ടിയെ കണ്ടത് ……

രചന – സ്നേഹമഴ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയപ്പോൾ ആണ് മിഥുൻ ആ കുട്ടിയെ കണ്ടത് …… മണവാട്ടിക്കു അരികിലായി …ചുവന്ന പട്ടുസാരിയിൽ മുടിയിൽ മുല്ലപ്പൂവ് വച്ച് …ഉണ്ടക്കണ്ണുകളും നീണ്ട മൂക്കും …ഒരുപാടു മുടിയുമുള്ള ഒരു സുന്ദരി കുട്ടി ….. അധികം മേക്കപ്പ് ഒന്നും ഇല്ലെങ്കിലും ആരെയും ആകർഷിക്കുന്ന മുഖഭാവം ……. താലി കെട്ടുന്നതിനിടയിലും അവന്റെ…

അങ്ങ് അകലെ ആകാശത്തിന്റെ വിളറിയ കോണിൽ നിന്നും പാതി മറഞ്ഞു നിന്ന് കൊണ്ട് അമ്പിളി താഴേക്കു എത്തി നോക്കുന്നുണ്ട് ഇടക്ക്

രചന – അക്ഷയ ആരോമലുണ്ണി അങ്ങ് അകലെ ആകാശത്തിന്റെ വിളറിയ കോണിൽ നിന്നും പാതി മറഞ്ഞു നിന്ന് കൊണ്ട് അമ്പിളി താഴേക്കു എത്തി നോക്കുന്നുണ്ട് ഇടക്ക്. ചിലപ്പോൾ താഴെ ഉള്ള നിഴലിച്ച മുഖങ്ങൾ കാണാൻ വയ്യാഞ്ഞിട്ടാവാം ആകാശത്തിന്റെ കരിമേഘങ്ങൾക്കിടയിലേക് തന്നെ മറഞ്ഞു പോയത്. തീറ്റ തേടാൻ പോയ തന്റെ തള്ള പക്ഷിയെ കാണാതെ ഞാവൽ മരത്തിൽ…

എട്ടോയ്…. എന്താടി… നമുക്കെ… മ്മ് എന്താ നീ പറ… വന്നു കയറിയപ്പോ മുതൽ തുടങ്ങിയതാണല്ലോ… അവിടെയും ഇവിടെയും തൊടാതെ…

രചന – ബിനു ഓമനക്കുട്ടൻ എട്ടോയ്…. എന്താടി… നമുക്കെ… മ്മ് എന്താ നീ പറ… വന്നു കയറിയപ്പോ മുതൽ തുടങ്ങിയതാണല്ലോ… അവിടെയും ഇവിടെയും തൊടാതെ… ഏയ് ഒന്നുല്ല… മോളെ… വെള്ളം ചൂടായെങ്കിൽ എടുത്തു വെളിയിലേക്ക് വച്ചേക്കു ഭയങ്കര ശരീരം വേദന…. ഹാൻഡ് ബാഗ് മേശപ്പുറത്തേക്ക് വച്ച് റൂമിലേക്ക് കയറി.. ഡ്രസ്സ്‌ ഒക്കെ മാറി ടൗവൽ ഉടുത്ത്…

കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി.

രചന – സജി തൈപറമ്പ് കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി. എന്താ അമ്മേ.. ഈ പറയുന്നത്, ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു,ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് പറയും മോളേ.. നീയല്ലേ കുറെ നാള് കൊണ്ട് നിനക്കൊരു കൂടെപ്പിറപ്പില്ലാത്തതിൻ്റെ…

ഒട്ടിച്ചേർന്ന വിയർപ്പുതുള്ളികളെ മാറിൽനിന്നും ഒപ്പിയെടുത്തുകൊണ്ട് അഭിയേട്ടന്റെ ദേഹത്തുനിന്നും പതിയെ ഞാനാ മെത്തയിലേക്ക് ഉരുണ്ടിറങ്ങി…

രചന: സുരേഷ്‌ സി കെ സുരേഷ്‌ ഒട്ടിച്ചേർന്ന വിയർപ്പുതുള്ളികളെ മാറിൽനിന്നും ഒപ്പിയെടുത്തുകൊണ്ട് അഭിയേട്ടന്റെ ദേഹത്തുനിന്നും പതിയെ ഞാനാ മെത്തയിലേക്ക് ഉരുണ്ടിറങ്ങി… വീണ്ടും ആ കൈകളാൽ എന്റെ മുടിയിഴകളിൽ തഴുകിത്തലോടി നെറ്റിയിലൊന്നു ചുംബിച്ചിട്ടു പറഞ്ഞു “അനു രാവിലെ നമുക്ക് അമ്പലത്തിലൊന്നു പോയാലോ”…. സമ്മതമെന്ന് ഒരു മൂളലിലൊതുക്കി ലൈറ്റിന്റെ സ്വിച്ചിൽ ഞാൻ പതിയെ വിരലമർത്തി… എന്താ ഉറങ്ങാറായോ നീ….!…

ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്.

രഘു കുന്നുമ്മക്കര ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു. അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു മക്കളും, ഊണു വേഗം അവസാനിപ്പിച്ച് സ്വന്തം കിടപ്പുമുറിയിലേക്കു പോയി. സിൻസിയുടെ പത്താംക്ലാസ് ജീവിതത്തിലെ സഹപാഠികൾ, ഇരുപത്തിയഞ്ചാം വാർഷികത്തിൽ നാട്ടിലെ…

നിതാരാ , വീട്ടിൽ നിന്നും പേരെന്റ്സിനെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി.

രചന – ലക്ഷ്മി ലച്ചു നിതാരാ , വീട്ടിൽ നിന്നും പേരെന്റ്സിനെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി. കഴിഞ്ഞ പരീക്ഷയുടെ മാർക്ക്‌ ഷീറ്റ് എല്ലാപേർക്കും കൊടുത്തിട്ട് ക്ലാസ്സ്‌ ടീച്ചർ പുറത്തേക്കിറങ്ങി. ആദ്യമായി ചുവന്നമഷിയാൽ അവളുടെ തോൽവി അടയാളപ്പെടുത്തിയ സ്കോർ കാർഡിലേക്ക് രണ്ടുത്തുള്ളി കണ്ണുനീർ വീണു, അപ്പോഴേക്കും മഷി പടർന്ന ആ പേപ്പർ വിഷ്ണുപ്രിയ വാങ്ങിയിരുന്നു… ഇനി…

പോസ്റ്റ്മാൻ കൊണ്ട് വന്ന കവർ ഒപ്പിട്ട് വാങ്ങി അലക്സ് പൊട്ടിച്ചു വായിച്ചു ….

രചന – സ്നേഹമഴ പോസ്റ്റ്മാൻ കൊണ്ട് വന്ന കവർ ഒപ്പിട്ട് വാങ്ങി അലക്സ് പൊട്ടിച്ചു വായിച്ചു ….ഡിവോഴ്സ് നോട്ടീസ് ….വിശ്വസിക്കാൻ ആകാതെ അതിലെ വരികൾ അലക്സ് വീണ്ടും വീണ്ടും വായിച്ചു ഭാര്യ നിമ്മിയുമായി പ്രശ്ങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് വിവാഹ മോചനത്തിലേക്കു പോകും എന്ന് അലക്സ് ഒരിക്കലും കരുതിയിരുന്നില്ല ആദ്യം നിമ്മിയും അലക്സിന്റെ അമ്മയും തമ്മിൽ…