Category ചെറുകഥകൾ

ആത്മരാഗം : ഭാഗം 01

രചന – ഗൗരി ലക്ഷ്മി ആൻഡ് ഫൈനലി… ഐ വെൽക്കം ഔർ ലവിങ് കപ്പിൾസ് റ്റു ദിസ് സ്റ്റേജ്.. വെൽക്കം മിസ്റ്റർ റോയ് കുരുവിള ആൻഡ് മിസ്സിസ് ജോളി ആനി വർഗീസ്.. നിറഞ്ഞ കരഘോഷത്തോടെ സദസ്സൊന്നാകെ റോയ് കുരുവിളയെയും ജോളിയെയും സ്വാഗതം ചെയ്തു.. നമസ്കാരം.. കയറിയ പാടെ റോയ് സ്റ്റെഫിയിൽ നിന്നും മൈക്ക് തട്ടി വാങ്ങി…

“‘ പ്രെഗ്നന്റ് ആവാൻ ഞാൻ മാത്രം “വിചാരിച്ചാൽ പോരല്ലോ ദീപ്തി ?

രചന – അമ്മു സന്തോഷ് “‘ പ്രെഗ്നന്റ് ആവാൻ ഞാൻ മാത്രം “വിചാരിച്ചാൽ പോരല്ലോ ദീപ്തി ? വിവേകിന്റെ ആ ഒറ്റ ചോദ്യത്തിൽ താൻ ഭൂമി പിളർന്നു താഴേക്ക് പതിച്ചത് പോലെ ദീപ്തിക്കു തോന്നി .മൂന്നു വർഷം തീവ്രമായി പ്രണയിച്ചവൻ .അവൻ വിവാഹനിശ്ചയ വേളയിലിട്ട മോതിരം അവളെ ഒരു പാമ്പ് പോലെ ആഞ്ഞു കൊത്തി. “”…

” അല്ല ഒരു കുട്ടിയുടെ അച്ഛനെന്നൊക്കെ പറയുമ്പോൾ അവൾ സമ്മതിക്കുമോ ??

രചന – അഭിരാമി ആമി രണ്ടാംഭാര്യ ” അല്ല ഒരു കുട്ടിയുടെ അച്ഛനെന്നൊക്കെ പറയുമ്പോൾ അവൾ സമ്മതിക്കുമോ ?? അവളൊരു കൊച്ചുകുട്ടിയല്ലേ മാത്രംവുമല്ല ഇപ്പോഴത്തേ പിള്ളേരടെയൊക്കെ മനസ്സിൽ എന്താണെന്ന് നമുക്ക് പറയാനൊക്കുമോ ?? ” ഉമ്മറപ്പടിയിൽ ചാരി നിന്ന് കോലായിലിരുന്നിരുന്ന ബ്രോക്കർ ഗോപാലേട്ടനോടായി രാധാമണി പറയുന്നത് കേട്ടുകൊണ്ടായിരുന്നു കയ്യിലൊരുഗ്ലാസ്‌ ചായയുമായി ഭാമയങ്ങോട്ട് വന്നത്. അവളെ കണ്ടതും…

വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു.

രചന – അഭിരാമി അഭി പവിത്ര ******** വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച് മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നതവളറിഞ്ഞു. അവൾ ചെല്ലുമ്പോൾ ചുവരിൽ…

വയസ്സു കാലത്ത് നിങ്ങളെ നോക്കേണ്ടത് നിങ്ങളുടെ മകളാണ്. ഞാൻ നിങ്ങളെ നോക്കേണ്ട കാര്യമില്ല. എനിക്കെന്റെ അമ്മയെ നോക്കണം.

രചന – രാജീവൻ *അമ്മയോടൊപ്പം* ” വയസ്സു കാലത്ത് നിങ്ങളെ നോക്കേണ്ടത് നിങ്ങളുടെ മകളാണ്. ഞാൻ നിങ്ങളെ നോക്കേണ്ട കാര്യമില്ല. എനിക്കെന്റെ അമ്മയെ നോക്കണം. നിങ്ങൾ നിങ്ങളുടെ മകളോട് വന്ന് കൂട്ടിക്കൊണ്ടുപോകാൻ പറ ” ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ജയകൃഷ്ണൻ വീട്ടിനകത്തേക്ക് കയറിയത്. തീൻമുറിയിലെ ഭക്ഷണമേശയിൽ കറിപ്പാത്രം തട്ടി മറിഞ്ഞിരിക്കുന്നു. ചോറ് തിന്നുകൊണ്ടിരുന്ന അമ്മ,…

ചേച്ചി.. രാവിലെ കുഞ്ഞിനെ കുളിപ്പിക്കുവാണോ

രചന – സജി തൈപറമ്പ് ചേച്ചി.. രാവിലെ കുഞ്ഞിനെ കുളിപ്പിക്കുവാണോ അല്ലടാ.. ഞാൻ മീൻ വെട്ടി തേച്ച് കഴുകുവാ ,നിനക്ക് എന്താ കാണാൻ പാടില്ലേ? അങ്ങേതിലെ ആനി ചേച്ചിയുടെ മോൻ സാജനായിരുന്നു,ഞാൻ കുഞ്ഞിനെ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ കുശലം ചോദിക്കാൻ വന്നത്. അല്ലേലും അവന് ഇത്തിരി ഇളക്കം കൂടുതലാ , ഞാൻ തുണി കഴുകി കൊണ്ടിരിക്കുമ്പോഴും, കല്ലിൽ…

ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു

രചന – അമ്മു സന്തോഷ് ഇടറരുത് പാദങ്ങൾ ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല അകത്തു നിന്നു അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേൾക്കുന്നു. “മിണ്ടരുത്.ശബ്ദം പുറത്ത് കേൾക്കരുത്.. ആരാടി നിന്നേ ഇന്നലെ കൊണ്ട് കൊണ്ട് വിട്ടവൻ?” “ആരും കൊണ്ട്…

എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.

രചന – ദേവിപ്രസാദ് c ഉണ്ണികൃഷ്ണൻ അഴകാർന്ന അല്ലിയാമ്പൽ ••••••••••••••••••••••••••••••••••• എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.കല്യാണ ദിവസം ആകുന്നതും കാത്തിരിക്കുന്ന പ്രിയയോട് ഞാനെന്തു പറയും. ബസ്സിൽ ഉള്ളവരൊക്കെ എന്നേം അവളേം നോക്കുന്നുണ്ട് മുടിയിൽ പിടിച്ചു വലിച്ചു കുട്ടികളെപ്പോലെ പെരുമാറുന്ന…

ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട്

രചന – സജി തൈപറമ്പ് ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട് അവരുടെ ഭർത്താവ് ദിവസവും രാവിലെ ഒരു ബാഗും തൂക്കി ജോലിയ്ക്ക് പോകുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്നത് ഒരാഴ്ചയായി ഞാൻ കാണുന്നുണ്ട് പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും…

അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് മടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഞാൻ അവളെ പരിചയപ്പെടുന്നത്..

രചന – അമ്മാളു അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് മടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഞാൻ അവളെ പരിചയപ്പെടുന്നത്.. ആളൊരല്പം കാന്താരി കടിച്ച കൂട്ടത്തിലായത് കൊണ്ട് ചോദ്യങ്ങൾക്കെല്ലാം ശരവേഗത്തിലുള്ള മറുപടി ആയിരുന്നു.. വീട്ടുകാരേം കൂട്ടുകാരേം വിട്ട് പോകുന്നതിന്റെ വേദന ആരും കാണാതിരിക്കാൻ ആണ് ഫേസ്ബുക്കിൽ കണ്ണോടിക്കാൻ കയറിയത്..ഗ്രൂപ്പിൽ മുഴുവനും യുവ എഴുത്തുകാരുടെ പ്രവാഹം ആയിരുന്നു.. അതുകൊണ്ട്…