Category ചെറുകഥകൾ

മഹി നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ…

രചന – അച്ചു വിപിൻ *അമ്മക്കായൊരു മുറി* മഹി നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ… നിനക്കറിയാലോ അവരിവിടെ ഉള്ളത് കാരണം നമുക്ക് രണ്ടാൾക്കും ഒരുമിച്ചൊന്നു പുറത്ത് പോലും പോകാൻ പറ്റാതായി അത് മാത്രമാണോ ഗസ്റ്റ് ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ ഒന്ന് കാണിക്കാൻ പോലും…

എല്ലാ മാസവും ശമ്പളത്തിന്റെ 30 ശതമാനം ഞാൻ അച്ഛന് കൊടുക്കും. കയ്യിൽ ക്യാഷ് ആയി കൊടുക്കുകയാണ് പതിവ്.

രചന – അനീഷ് ഓമന രവീന്ദ്രൻ എല്ലാ മാസവും ശമ്പളത്തിന്റെ 30 ശതമാനം ഞാൻ അച്ഛന് കൊടുക്കും. കയ്യിൽ ക്യാഷ് ആയി കൊടുക്കുകയാണ് പതിവ്. പൈസ ഞാൻ അച്ഛന് നേരിട്ട് കൊടുക്കാറില്ല, പകരം അമ്മയുടെ കയ്യിൽ ആണ് കൊടുക്കാറുള്ളത്, അമ്മ അതുനേരെ അച്ഛന്റെ മേശപ്പുറത്തു കൊണ്ട് വയ്ക്കും. ഇതായിരുന്നു വീട്ടിലെ പതിവ്. കോവിഡ് എല്ലാം മാറ്റി…

ഹോ! ഒന്നു മിണ്ടാതിരിയമ്മേ ആദ്യം ഇവിടെയുള്ള ആളുകളെയൊക്കെയൊന്നു കാണട്ടെ, എന്നിട്ട് നമുക്ക് തീരുമാനിക്കാം. ഞാൻ മറുപടി പറഞ്ഞു…

രചന – അച്ചു വിപിൻ എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട ശേഷം അതിന് മാച്ച് ചെയ്യുന്ന കമ്മലും മാലയും പൊട്ടുമൊക്കെ അണിഞ്ഞു കൊണ്ടു മുന്നിലിരിക്കുന്ന…

അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്.

രചന – അച്ചു വിപിൻ അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്. അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി.എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ… ശ്വാസം മുട്ടി നിൽക്കുന്ന എന്റെ കഴുത്തിൽ മൃദുവായി ചുംബിച്ച ശേഷം പതിഞ്ഞ…

മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി

രചന – അച്ചു വിപിൻ വിശപ്പ്‌ മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി.അല്ലെങ്കിലും അടുക്കളയിൽ കിടന്നിത്ര നേരം പണിയെടുത്ത ശേഷം കുളിക്കാതെ വന്നിരുന്നു കഴിക്കുന്നതെങ്ങനെ? രാത്രിയിലേക്കുണ്ടാക്കിയ ചൂട് ചെമ്മീൻ കറിയുടെ ഉപ്പൊന്നു നാക്കിൽ വെച്ച് നോക്കിയതാണ്,അത് ചൂട് ചോറിന്റെ കൂടെ ഒഴിച്ച് കഴിക്കുന്ന കാര്യമോർത്തപ്പോൾ…

ആണുങ്ങളായാൽ അങ്ങനാടി “ചെളി കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും” നീയത് കാര്യമാക്കണ്ട അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്ക് .നമ്മൾ പെണ്ണുങ്ങൾ വേണം ഇതൊക്കെ ക്ഷമിക്കാൻ..

രചന – അച്ചു വിപിൻ എനിക്കിനിയിവിടെ പറ്റില്ലമ്മേ എത്രയെന്നു വെച്ചാണ് ഞാൻ സഹിക്കുന്നത്.ഇതിപ്പോ നാലാമത്തെ തവണയാണ് അയാളെ ഞാൻ വേറൊരു സ്ത്രീയോടൊപ്പം കാണാൻ പറ്റാത്ത സാഹചര്യത്തിൽ കാണുന്നത്.ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഇത്രയും നാൾ ഞാൻ സഹിച്ചു. എന്റെ കുഞ്ഞിനെയോർത്തെല്ലാം ക്ഷമിച്ചു, ഇനി എനിക്ക് പറ്റില്ല,ഇതുപോലൊരുത്തന്റെ കൂടെ ജീവിക്കാൻ എനിക്ക് വയ്യമ്മേ. വിശേഷം തിരക്കാൻ വേണ്ടി വിളിച്ചയമ്മയോട്…

എട്ടു വർഷങ്ങൾക്കു ശേഷമാണ് എന്റെ നാട്ടിലെ സ്കൂളിലേക്ക് തന്നെ എനിക്ക് ട്രാൻസ്ഫർ കിട്ടിയത്..ജോയിൻ ചെയ്തതിന്റെ…

രചന – അശ്വനി പൊന്നു #മധുരപ്രതികാരം ————————— എട്ടു വർഷങ്ങൾക്കു ശേഷമാണ് എന്റെ നാട്ടിലെ സ്കൂളിലേക്ക് തന്നെ എനിക്ക് ട്രാൻസ്ഫർ കിട്ടിയത്.. ജോയിൻ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പി.ടി. എ മീറ്റിംഗ് നടന്നു.. ആ കൂട്ടത്തിൽ നിവേദിന്റെ അമ്മ അഞ്ജലിയെ തിരിച്ചറിയാൻ എനിക്ക് ഏറെ നേരം വേണ്ടി വന്നില്ല… എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടിനാലാകണം…

“ആ ചെറുക്കന്റെ കോലം കണ്ടില്ലേ…കുളീം നനേം ഇല്ലാത്ത പോലെ.വയ്യാതെ കെടക്കണ അവന്റെ അമ്മേനേക്കാൾ പ്രായം തോന്നൂലോ ഇപ്പൊ മോനെ കണ്ടാൽ “

രചന – രേഷ്ജ അഖിലേഷ് “ആ ചെറുക്കന്റെ കോലം കണ്ടില്ലേ…കുളീം നനേം ഇല്ലാത്ത പോലെ.വയ്യാതെ കെടക്കണ അവന്റെ അമ്മേനേക്കാൾ പ്രായം തോന്നൂലോ ഇപ്പൊ മോനെ കണ്ടാൽ ” “ചെർക്കനോ…പത്തു നാൽപ്പത്തഞ്ചു വയസ്സ് കഴിഞ്ഞില്ലേ അവനാ ചെറുക്കൻ?..” “ആ ന്നാലും ഇത്രേം കോലം കെട്ട് പോകാൻ മാത്രം പ്രായം ഒന്നും ആയിട്ടില്ലാലോ…” കുടിവെള്ളവിതരണത്തിനുള്ള വണ്ടി വന്ന് നിൽക്കുന്നതിന്റെ…

താര എന്നോട് ക്ഷമിക്കു…. എനിക്കെന്തോ താനുമായി പൊരുത്തപ്പെട്ടു പോകാനാകില്ല എനിക്ക്…

രചന – അച്ചു വിപിൻ മുപ്പതാമത്തെ ദിവസം രചന :അച്ചു വിപിൻ താര എന്നോട് ക്ഷമിക്കു….എനിക്കെന്തോ താനുമായി പൊരുത്തപ്പെട്ടു പോകാനാകില്ല എനിക്ക് ….എനിക്ക് ഡിവോഴ്സ് വേണം…. അത്രയും പറഞ്ഞു കൊണ്ട് മുറി വിട്ടു പുറത്തിറങ്ങുമ്പോൾ അവളുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ മനപ്പൂർവം ഞാൻ അവഗണിച്ചു…… ************************************** അളിയാ ഒരെണ്ണം കൂടി ഒഴിക്കു….. മതി പ്രസാദേ ഇത് എത്രാമത്തെയാന്നു…

ഉത്തരീയം : ഭാഗം 02

രചന – ലോല ഭംഗിയായി കല്യാണം കഴിഞ്ഞു കല്യാണത്തിന് ചെലവു മുഴുവൻ ശ്രീ മംഗലത്തുകാരായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ദാനം ആയിരുന്നു. കല്യാണം കഴിഞ്ഞ് നിലവിളക്കേന്തി വല്ലകാൽ വെച്ച് ഞാൻ ആ വീടിൻറെ പടികൾ കയറി…. ഇത്രയും നേരവും എന്നോട് ഒന്നും സംസാരിക്കാൻ എൻറെ ഭർത്താവ് മുതിരാത്തത് എനിക്ക് വലിയൊരു ആശ്വാസമായി…. കല്യാണം കഴിഞ്ഞിട്ടും ബന്ധുക്കളാരും പോയിട്ടുണ്ടായിരുന്നില്ല……