ഒരു ദിവസം റൂമിലെ ഒരാളുടെ വീട്ടിൽ നിന്നും കുറച്ച് ബീഫ് ഫ്രൈ ആക്കി നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞു വരുന്ന ഒരാളുടെ കൈ വശം കൊടുത്തുവിട്ടു.
#കുറ്റംപറച്ചിൽ. കൂട്ടത്തിൽ ഇല്ലാത്തൊരെ കുറ്റം പറയുന്നത് ഒരു നല്ല സമയം പോക്കാണ്. ആ സമയം അയാൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. ഈ കലാപരിപാടി എല്ലായിടത്തും ഉണ്ടങ്കിലും അതൊരു…











