ഒരു ചെറിയ തട്ടുകടയ്ക്ക് സമീപം നിർത്തി, ആളിറങ്ങി ഒന്നും മിണ്ടാതെ രണ്ട് ചായയും വാങ്ങി വന്നിട്ട് ഒന്ന് എനിക്ക് നേരെ നീട്ടി…
“”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു… “”അതെന്താ തനിക്ക് അതങ്ങ്…







