എത്ര മാന്യമായാണ് അവൻ ഓരോ സ്ത്രീയോടും പെരുമാറുന്നത്.
അമലിനോടൊപ്പം ബീച്ചിലെ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണ് ചിത്രയുടെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നത്. സ്ക്രീനിലേക്ക് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ഫോൺ മ്യൂട്ടാക്കി മടിയിലേക്ക് വെച്ചു. ശേഷം…







