സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു. ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി.
രചന -രഘു കുന്നുമ്മക്കര സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു. ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്….












