ഉമ്മറത്തേ ചാരുകസേരയിൽ, അറുപതു പിന്നിട്ടൊരാൾ ഇരിപ്പുണ്ട്. ഭാര്യ അടുത്തുണ്ട്. ഒപ്പം, മൂന്നു പെൺകുട്ടികളും, ഒരു യുവാവും.
രചന – രഘു കുന്നുമ്മക്കര പുതുക്കാട് ദൂരങ്ങൾ താണ്ടി അയാൾ ആ വീട്ടിലെത്തുമ്പോൾ, പകൽ മങ്ങാൻ തുടങ്ങിയിരുന്നു. വീടിനു പുതുമ കൈവന്നിരിക്കുന്നു. ചുവരുകൾ ചായം തേച്ചു ഭംഗിയാക്കിയിരിക്കുന്നു….












