ത്രീറോസസ് : അവസാന ഭാഗം
രചന – ജ്വാലാമുഖി തിരിച്ചു ക്ലാസ്സിൽ എത്തിയതും അഭിമാനത്തോടെ ഞാൻ ഇരുന്നു… കുറച്ചു കഴിഞ്ഞു സർ ക്ലാസ്സിൽ വന്നു… ക്ലാസ്സ് തുടങ്ങി കുറച്ചു വർക്ക് തന്നിട്ട് സർ പുറത്തേക്കു ഇറങ്ങി പോയി… “പാറു…. സർ നു എന്താ പറ്റിയെ…. ” ഞാൻ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു… സർ ന്റെ മുഖത്തെ സങ്കടം എനിക്ക് വായിച്ചെടുക്കാം…
ത്രീറോസസ് : ഭാഗം 06
രചന – ജ്വാലാമുഖി “പ്രാണ… എഴുന്നേൽക്കു.. ഹോസ്പിറ്റൽ എത്തി… ” ദീപു തട്ടി വിളിച്ചതും ഞാൻ എന്തോ ഓർമ്മയിൽ അമ്മ അമ്മ എന്ന് പറഞ്ഞു കരഞ്ഞു കാറിൽ നിന്നും ഇറങ്ങി ഓടി.. “പ്രാണ നിൽക്കു… എങ്ങോട്ടാ ഈ ഓടനെ… ” ദീപു ടാക്സിക്കാരന് പൈസ കൊടുത്തു വിട്ടു… എന്റെ ബാഗ് എടുത്തു… എന്റെ കയ്യിൽ പിടിച്ചു…
ത്രീറോസസ് : ഭാഗം 05
രചന – ജ്വാലാമുഖി “കിട്ടിയ അവസരം അല്ലെ നല്ലോണം മുതലാക്കിക്കോ… !!” ഞാൻ ദീപു സർ ന്റെ അരികിലായി പതുക്കെ പറഞ്ഞു… ഇപ്പൊ കുറച്ചു ഒരു ആശ്വാസം ഉണ്ടെനിക്ക്.. തോറ്റു കൊടുത്തില്ലല്ലോ… “പ്രാണ… ഒന്നവിടെ നിന്നെ… ” ഞങ്ങൾ മൂന്ന് പേരും നിന്നു… “നിങ്ങൾ പൊക്കോ… എനിക്ക് ഇവളോട് അല്പം സംസാരിക്കാൻ ഉണ്ട്… ” “അവർ…
ത്രീ റോസസ് : ഭാഗം 04
രചന – ജ്വാലാമുഖി എപ്പോളോ ഞാൻ ഉറങ്ങി… രാവിലെ എഴുന്നേൽക്കാൻ വൈകിയതു കൊണ്ടു എങ്ങനെയോ ഒരുവിധം യാത്ര ആയി കോളേജിലേക്ക് നടന്നു.. “പാറു… ” “എന്താ നീ ആകെ ഗ്ലൂമി ആയിരിക്കണേ… ” “ഒന്നുല്ല ലിഡി… നമുക്ക് ഇറങ്ങാം.. ” “ഡി ഒരു കാര്യം പറയാൻ വിട്ടു നമ്മുടെ സീനിയർ ചേട്ടൻ ഇല്ലേ മിഥുൻ… ”…
ത്രീറോസസ് : ഭാഗം 03
രചന – ജ്വാലാമുഖി “ദീപു ചേട്ടൻ കയ്യിന്ന് വിട്… ഇതു റോഡാണ്.. ചേട്ടന്റെ തറവാടൊന്നും അല്ല.. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോണ പൊതുവഴി ആണ്… ” “നിന്നു പെടക്കാതെ അവിടെ നിൽക്കെടി… ” എന്റെ കയ്യിലെ പിടി മുറുകും തോറും എന്റെ ദേഷ്യവും കൂടി കൂടി വന്നു.. “എനിക്ക് നിന്നെ ഇഷ്ടാ… അത് പറയാൻ കുറച്ചു ദിവസം…
ത്രീറോസസ് : ഭാഗം 02
രചന – ജ്വാലാമുഖി എല്ലാവരും കണ്ണും മിഴിച്ചു സർ നെ തന്നെ നോക്കി നിന്നു… ഞാൻ മാത്രം താഴേക്കു നോക്കി ഡസ്കിൽ കൈ ഊന്നി നിന്നു … “ഡി… നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.. പുതിയ സർ നെ കാണാൻ നിനക്ക് ആയിരുന്നല്ലോ ആവേശം.. ” “എനിക്ക് അയാളെ ഇഷ്ടം ആയില്ല… ” “ഇത്ര സൂപ്പർ…

