‘ഇനി ഞാൻ അവളെ പേടിക്കണോ ? ഇതെൻ്റെ വീടാ ഇവിടെ എത്ര ഉറക്കെ മിണ്ടണമെന്ന് ഞാൻ തീരുമാനിക്കും , നീ എന്തായാലും പെണ്ണിൻ്റെ വാലേ തൂങ്ങി തുള്ളുന്നുണ്ടല്ലോ അത് മതി
”പെറാത്ത പെണ്ണിനെ നിന്നോടാരാ വീണ്ടും വിളിച്ചിറക്കി കൊണ്ടരാൻ പറഞ്ഞെ” ‘അതമ്മേ അവളവിടെ വേറെ ഒരു ഹോസ്പിറ്റലിൽ കാണിച്ചൂന്ന് , അപ്പോ ആ ഡോക്ടറ് പറഞ്ഞു ,ഈ പറയുന്നതൊന്നും…











