അവളുടെ വിവാഹശേഷം ഹോസ്പ്പിറ്റലിനകത്തെ ഫാർമസിക്കു മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും ഞാനവളെ കാണുന്നത്,
രചന – പ്രദീഷ് അവളുടെ വിവാഹശേഷം ഹോസ്പ്പിറ്റലിനകത്തെ ഫാർമസിക്കു മുന്നിൽ വെച്ചാണ് പതിനഞ്ചു വർഷത്തിനു ശേഷം വീണ്ടും ഞാനവളെ കാണുന്നത്,അത്രയും കാലം ഒരുപാട് മാറ്റം അവളിൽ വന്നിരുന്നു…












