അമ്മേ ദേ നോക്കിക്കേ ആ മാമൻ ആന്റിയെ ഉമ്മ വയ്ക്കുന്നു…. അഞ്ചു വയസുക്കാരി അനുമോൾ കുറച്ചു റക്കെ തന്നെയായിരുന്നു അത് പറഞ്ഞത്.
ഒരു ഓണക്കാലത്തിൻ്റെ അവധിക്ക് നാട്ടിൽ വന്നതായിരുന്നു അദ്ദേഹം.. ഡിവോഴ്‌സ് ആയ ശേഷം ഇപ്പോ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു..