പുതിയ അന്തരീക്ഷം ചെറിയ ഒരു ടെൻഷൻ ഉണ്ടാക്കി. അത് മനസ്സിലാക്കിയത് പോലെ നന്ദേട്ടൻ എന്നോട് പറഞ്ഞു കുറച്ചു നേരം റൂമിൽ പോയി റെസ്റ്റ് എടുത്തോളാൻ…..
രചന – മൃദുല രാഹുൽ ഞാൻ നിലവിലക്കുമായി വലതുകാൽ വെച്ച് ഭർതൃ ഗൃഹത്തിലേക്ക് കയറിയപ്പോൾ തന്നെ ചുറ്റും കൂടി നിന്നിരുന്ന ബന്ധുക്കളും അയൽക്കാരും എന്റെ ശരീരത്തു കിടന്നിരുന്ന…











