നഗരമധ്യത്തിലുള്ള പ്രധാന പഞ്ചനക്ഷത്ര ഹോട്ടലിന്റെ റിസപ്ഷൻ ആണിതെന്നും.. അയാൾ ഒരു ഗസ്റ്റ് ആയിരുന്നുവെന്നും. ..
രചന – ലില്ലി “”എത്രയാടീ നിന്റെ ഒരു രാത്രിയിലെ റേറ്റ്…” ലഹരിയുടെ മണമുള്ള ആ വാക്കുകൾ തീക്കാറ്റായി എന്റെ നെഞ്ചിലേക്ക് ചിതറിവീണതും അയാളുടെ മുഖത്തേക്ക് ഞാനെന്റെ കൈകൾ…












