അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി.
രചന – മഹാദേവൻ “ ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക്…












