നിറഞ്ഞ കണ്ണുകളോടെ അദ്ദേഹമത് പറയുമ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു
കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ…










