തുടർക്കഥകൾ നിങ്ങളുടെ സ്ഥാനം മറ്റൊരുത്തനു ഞാൻ പതിച്ചു നൽകുമെന്ന് നിങ്ങൾ വിശ്വസിച്ചുവെങ്കിൽ എന്റെ പ്രണയത്തെ നിങ്ങൾ അത്ര ആഴത്തിലേ അറിഞ്ഞിട്ടുള്ളുവെന്നാണ് അർഥം. ദേവുവിന്റെ വാക്കുകൾ തീക്കനൽ എന്ന പോലെ അയാളുടെ ചെവികളെ ചുട്ടുപൊള്ളിച്ചു. by Karimizhi29/10/202229/10/20220
തുടർക്കഥകൾ ആൺകുട്ടിയാണെങ്കിൽ ഒരു പെൺകുട്ടിയെ പറഞ്ഞ മോഹിപ്പിച്ചു ഉണ്ടെങ്കിൽ നട്ടെല്ല് നിവർത്തി നെഞ്ചുവിരിച്ച് ആരു ചോദിച്ചാലും പറയാൻ പറ്റണം എന്റെ പെണ്ണാണെന്ന്.. “ by Karimizhi28/10/20220