Category ചെറുകഥകൾ

ഡാ… രാഹുലെ… നീ എന്താ ഇവിടെ വന്നിരിക്കുന്നെ??”

രചന – അരുണിമ രാമകൃഷ്ണൻ പെങ്ങൾ ❤ “ഡാ… രാഹുലെ… നീ എന്താ ഇവിടെ വന്നിരിക്കുന്നെ??” പുറകിൽ നിന്നും ശബ്ദം ഉയർന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.. “ഏയ്‌… ഒന്നുല്ല അമ്മാവാ…” നിറഞ്ഞു വന്ന കണ്ണുകൾ അമ്മാവൻ കാണാതെ മറച്ചുവച്ചു കൊണ്ട് പറഞ്ഞു. “അവിടെ ആൾക്കാരൊക്കെ പെണ്ണിന്റെ ആങ്ങളയെ അന്വേഷിക്കുന്നുണ്ട്…. നീ ഒന്ന് വേഗം അങ്ങട്…

” പ്രണയം തോന്നാനും മാത്രം അവൾക്ക് എന്ത് പ്രേത്യേകതയാട ഉള്ളത്…?? ” അഭിനവ് പുച്ഛത്തോടെ ചോദിച്ചു.

രചന – അരുണിമ രാമകൃഷ്ണൻ കറുത്തപെണ്ണ് ” പ്രണയം തോന്നാനും മാത്രം അവൾക്ക് എന്ത് പ്രേത്യേകതയാട ഉള്ളത്…?? ” അഭിനവ് പുച്ഛത്തോടെ ചോദിച്ചു. ” അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല… ” അതും പറഞ്ഞ് ശ്രീലാൽ ബൈക്കും എടുത്ത് വീട്ടിലേക്ക് വിട്ടു. അഭി ചോദിച്ചതും ശരിയാ…. ഒരാൾക്ക് പ്രണയം തോന്നാനും മാത്രം ഒരു പ്രേത്യേകതയും അവൾക്കുണ്ടായിരുന്നില്ല…..…

എന്റെ കല്യാണം കഴിഞ്ഞ് മൂന്നു മാസം ആയിട്ടുണ്ടാകും. കെട്യോന് ഭയങ്കര നിർബന്ധം എന്നെ ഇടുക്കീലുള്ള പുള്ളീടെ വീട്ടില് രണ്ടീസം നിക്കാൻ തനിച്ച് അയക്കണം ന്ന്.

രചന – നിഷ ചന്ദന എന്റെ കല്യാണം കഴിഞ്ഞ് മൂന്നു മാസം ആയിട്ടുണ്ടാകും. കെട്യോന് ഭയങ്കര നിർബന്ധം എന്നെ ഇടുക്കീലുള്ള പുള്ളീടെ വീട്ടില് രണ്ടീസം നിക്കാൻ തനിച്ച് അയക്കണം ന്ന്. എന്റെ വർത്താനത്തിന്റെ സ്ലാങ്, ഞാൻ വെക്കുന്ന ഭക്ഷണം തുടങ്ങി സകലതും പുച്ഛ ഭാവത്തോടെ മാത്രം വീക്ഷിക്കാറുള്ള അമ്മായി അമ്മേടെ അടുത്ത് തനിച്ച് പോയി നിക്കാൻ…

ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങുകയായിരുന്നു നന്ദിത. “ആന്റി?”

രചന – അമ്മു സന്തോഷ് ജീവിതം ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങുകയായിരുന്നു നന്ദിത. “ആന്റി?” ഒരു കുഞ്ഞ് വിളിയൊച്ച കേട്ട് അവൾ നോക്കി നാലഞ്ച് വയസ്സ് വരുന്ന ഒരു പെൺകുഞ്ഞ്. ഉള്ളിലൊരു വാത്സല്യത്തിന്റെ ഉറവ പൊട്ടുന്നുണ്ട് എന്നവൾ അറിഞ്ഞു “മോളേതാ?” അവൾ കുഞ്ഞിനെ വാരിയെടുത്തു മോളുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ആൾ പെട്ടെന്ന് അവിടേക്ക് വന്നപ്പോൾ അവൾ മോളെ…

ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു.

രചന – മീര കുര്യൻ ഇച്ചന്റെ പെണ്ണ് ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു. അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്. എടാ കുഞ്ഞൂസേ…… അവന്റെ ആ വിളിയിലുണ്ടായിരുന്നു എല്ലാം. തന്റെ പ്രിയപെട്ടവളോട് അത്രമേൽ ഇഷ്ടം തോന്നുമ്പോൾ…

എടോ ടീച്ചറെ ഒന്ന് നിൽക്കടോ…. ഇത് എന്തൊരു പോക്കാണ്. അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന്

രചന – മീര കുര്യൻ 🖤 ശിവപാർവ്വതി 🖤 എടോ ടീച്ചറെ ഒന്ന് നിൽക്കടോ…. ഇത് എന്തൊരു പോക്കാണ്. അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന് കിതപ്പ് അടക്കാൻ പാടുപെടുന്നവനെ കണ്ടപ്പോൾ. കണ്ണുകൾ നാലുപാടും സഞ്ചരിക്കുകയായിരുന്നു. ദേ ടീച്ചറേ….. കാര്യം വളച്ചു കെട്ടില്ലാതെ തുറന്ന് പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. ഈ ഇഷ്ടമെന്ന് ഒക്കെ പറഞ്ഞ് പുറകേ…

രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്.

രചന – മീര കുര്യൻ ❤നിർമ്മാല്യം❤ രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്. എഴുന്നേറ്റ് ഒരു കുളിയും പാസ്സാക്കി പൂജാമുറിയിൽ വിളക്ക് കൊളുത്തി. ഇഡലിക്കുള്ള മാവ് തട്ടിൽ ഒഴിച്ച് സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞ് കൂട്ടിയപ്പോഴക്കും സമയം ആറ് കഴിഞ്ഞിരുന്നു. ഓടി ചെന്ന് തൊഴുത്തിൽ നോക്കിയേപ്പോൾ ദാ….. ചാണകത്തിൽ മുങ്ങി…

“എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….”

രചന – ചെമ്പകം #ആത്മസഖി “എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….” അതിരാവിലെ തന്നെ അവളുടെ മെസ്സേജ് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു… “ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർത്താൽ നാളേക്ക് വല്ലോം ബാക്കി വയ്ക്കണ്ടെടെ….”അവളെ ചൊടിപ്പിക്കാണെന്നോണം ഞാൻ പറഞ്ഞു. അത് വായിക്കുമ്പോൾ…

ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ടെസ്സയെ ടോണി വിലക്കിയില്ല.

രചന – ശ്രീജിത്ത് ഇരവിൽ ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ടെസ്സയെ ടോണി വിലക്കിയില്ല. നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് അവൻ അവളെ സന്തോഷപ്പെടുത്തി. പക്ഷേ, പോകുന്നതിന്റെ തലേന്ന് രാത്രിയിൽ ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് ടോണിയത് മുടക്കുകയും ചെയ്തു… അവരുടെ അഞ്ചുവർഷത്തെ പ്രേമബന്ധം വിവാഹത്തിൽ തൊട്ട് ഒരുവർഷം പോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.. എല്ലാം…

വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു

രചന – ജെയ്നി റ്റിജു തനിച്ചായിപ്പോയ പെണ്ണുങ്ങൾ വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. ” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ചോ. ഞാൻ അകത്ത് കൊച്ചിന് ചോറ് കൊടുക്കുവാരുന്നു. ഇതെന്നാ ഈ സന്ധ്യനേരത്ത്? അതും അപ്പച്ചനെയും…