പഴയ കാമുകി പോയപ്പോൾ ഉണ്ടായ സങ്കടം മാറ്റാൻ അയാൾക്ക് നീയൊരു തണലായിരുന്നു
ഓഫീസിലെ ഉച്ചഭക്ഷണത്തിനിടയിലാണ് ഗൗതം ഇട്ടിരിക്കുന്ന ആ പുതിയ സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടത്. അത് കണ്ടതും അഞ്ജനയുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുപോയി. വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ടേബിളിൽ…










