ഓലക്കുടി കത്തിച്ച് കട്ടൻ ചായക്ക് വെള്ളം വെച്ചു.. അടുത്ത അടുപ്പിൽ രണ്ടു മൂന്നു വിറക് കഷ്ണം തിരുകി ചോറിനു വെള്ളം വെച്ചു…
അയാള് രാവിലെ ആറു മണിക്ക് എണീറ്റു…അറുപതിനോട് അടുത്ത പ്രായം.. മെലിഞ്ഞ് കറുത്ത പ്രാകൃതം.. ലുങ്കി മുണ്ട് മടക്കി കുത്തി അടുക്കളയിലേക്ക് നടന്നു… ഓലക്കുടി കത്തിച്ച് കട്ടൻ ചായക്ക്…












