Karimizhi

The World of Malayalam Stories

Sreenandhanam Kannante mathram

ശ്രീനന്ദനം : ഭാഗം 31

രചന – കണ്ണന്റെ മാത്രം എന്താ നന്ദൻ.. എന്തുപറ്റി.. ഇതെന്താ ശരീരത്തിൽ ആകെ ചോര… പിയ വെപ്രാളത്തോടെ ഷർട്ടിലും പാന്റിലും ഒക്കെ ആകെ ചോര ആയി നിൽക്കുന്ന അഭിയുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു… ഒന്നുല്ല്യ ശ്രീ.. അത് വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് നടന്നത് കണ്ടു. അപ്പൊ അവരെ ഹോസ്പിറ്റലിൽ ആക്കാനും മറ്റും പോയി അതാണ്….

ശ്രീനന്ദനം : ഭാഗം 30

രചന – കണ്ണന്റെ മാത്രം എന്താടാ… എന്താ നിന്റെ പ്രശ്നം… രണ്ടാളും കൂടി ഒരുത്തിൽ ഇരുന്നപ്പോൾ അഭി ചോദിച്ചു.. അറിയില്ലെടാ.. എന്തോ ഇപ്പൊ ഒരു കല്യാണത്തിന് മനസ്സ് തയ്യാറാവാത്തതുപോലെ. പിന്നെ നിവേദക്കും എന്നോട് ഒരു അടുപ്പം ഇല്ലെടാ.. ഞങ്ങൾ തമ്മിൽ സംസാരം വരെ കുറവാണ്… വിച്ചു അസ്വസ്ഥത നിറഞ്ഞ മുഖത്തോടെ പറഞ്ഞു.. അത് ആദ്യവും അങ്ങനെ…

ശ്രീനന്ദനം : ഭാഗം 29

രാചന – കണ്ണന്റെ മാത്രം കൈകൾ കോർത്ത്‌ റിസപ്ഷൻ ഹാളിലേക്ക് വന്ന അഭിയേയും പിയയെയും എല്ലാവരും കണ്ണെടുക്കാതെ നോക്കി. അത്രയും ചേർച്ച ഉണ്ടായിരുന്നു രണ്ടാളും തമ്മിൽ. പാർട്ടി ഹാൾ മൊത്തം ഒരുപാട് ബിസിനസ്സുകാരും പൊളിറ്റീഷ്യൻസും ഫിലിം ഫീൽഡിൽ ഉള്ള ആൾക്കാരെകൊണ്ടും നിറഞ്ഞിരുന്നു. അഭിയുടെ കണ്ണുകൾ നാലുപാടും ഓടി. പിയയുടെ വീട്ടിൽ നിന്ന് റിസപ്ഷന് നേരിട്ട് വന്നതുകൊണ്ട്…

ശ്രീനന്ദനം : ഭാഗം 28

രചന – കണ്ണന്റെ മാത്രം സാവിത്രിയമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലംക്കാൽ വച്ച് പിയ നന്ദനം വീടിന്റെ മരുമകൾ ആയി കയറി… ആമി മുഴുവൻ സമയവും പിയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിയക്ക് ഒറ്റപ്പെടൽ ഒന്നും തോന്നിയില്ല… ആദിയും കുറേ സമയം പിയയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അവളുടെ പേരെന്റ്സ് പോകാൻ…

ശ്രീനന്ദനം : ഭാഗം 27

രചന – കണ്ണന്റെ മാത്രം ഇന്ന് മുതൽ തന്റെ ജീവിതത്തിലും ഈ മുറിയിലും പുതിയ ഒരു അവകാശികൂടി വരുമല്ലോ എന്ന ഓർമയിൽ ആണ് അന്നത്തെ ദിവസം അഭി കണ്ണ് തുറന്നത് തന്നെ… എന്തോ ഒരു ടെൻഷൻ ഉള്ളിൽ കയറി കൂടിയത് അവന് തന്നെ മനസിലാക്കുന്നുണ്ടായിരുന്നു. എന്തോ ഒരു വല്ലാത്ത ഫീലിംഗ്സ്.. സന്തോഷമാണോ… അതോ വേറെ എന്തെങ്കിലും…

ശ്രീനന്ദനം : ഭാഗം 26

രചന – കണ്ണന്റെ മാത്രം നാളെയാണ് അഭിയുടെയും പിയയുടെയും കല്യാണം. രണ്ടുവീട്ടിലും ഒരുക്കങ്ങൾ തകൃതി ആയി നടക്കുന്നുണ്ട്.. അഭിയുടെ വീട്ടിലെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് വിച്ചുവാണ്. ജിത്തു വന്നിട്ടുണ്ടെങ്കിലും അവൻ ഒന്നിനും താൽപ്പര്യം ഇല്ലാത്ത പോലെ റൂമിൽ തന്നെ ആണ് എപ്പോഴും. സാവിത്രിയമ്മയെ അത് വിഷമിപ്പിച്ചെങ്കിലും ഒന്നിന്റെ പേരിലും ഒരു സംസാരം അവിടെ ഉണ്ടാവരുത് എന്ന്…