Tag SNEHABHANDHANAM

സ്നേഹബന്ധനം : ഭാഗം 13

രചന – രോഹിണി ആമി പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ രാഖി വന്നിട്ടില്ലെന്നാണ് അറിഞ്ഞത്……….. ചെറിയൊരു ടെൻഷൻ തോന്നി………. വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണ് പറയുന്നത്……….. എന്താവും പറ്റിയിട്ടുണ്ടാവുക………. അടി കൊടുത്തിട്ടുണ്ടാവുമോ…………. വൈകുന്നേരം വരെയും രാഖിയുടെ വിവരം ഒന്നുമറിയാഞ്ഞിട്ട് വീടാകെ സൈലന്റ് ആയിപ്പോയി……….. ഒന്ന് അന്വേഷിക്കാൻ പോകാനിറങ്ങിയ ഇമ്മുവിനെ ഭാഗി പിടിച്ചു വെച്ചു…………. അവൻ അവിടെ…

സ്നേഹബന്ധനം : ഭാഗം 11

രചന – രോഹിണി ആമി തുമ്പി മാത്രമാണ് ദേവന്റെ ഏക ആശ്രയം….. ഇടയ്ക്കു മായ വരും മുറിയിലേക്ക് ……കുറച്ചു നേരം സംസാരിച്ചിരിക്കും…….. പഴയതെല്ലാം മറന്ന് ദേവനും…….. വേദന നന്നായിട്ടു മാറി വരുന്നുണ്ട്…… തുമ്പിയാണ് ഇപ്പോഴും മരുന്ന് തരുന്നത്…… മീന തരുമ്പോൾ വാങ്ങാറില്ല…… ആദ്യം നിന്റെ മൗനത്തിനു കാരണം പറ…… എന്നിട്ട് വാങ്ങാം….. എങ്കിലും ഒന്ന് നിർബന്ധിച്ചു…

സ്നേഹബന്ധനം : ഭാഗം 09

രചന – രോഹിണി ആമി ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയാൽ അദ്ദേഹം എടുക്കുന്ന എന്തു തീരുമാനവും കൈ നീട്ടി സ്വീകരിക്കാൻ മീന മനസ്സുകൊണ്ട് തയ്യാറായി…… ഹരിയേട്ടനെ മുറിയിലേക്ക് മാറ്റിയെന്നറിഞ്ഞു….. ഒരുദിവസം നടന്നു നടന്നു ചെന്നത് ഹരിയേട്ടന്റെ റൂമിനു മുന്നിലാണ്……. പിറകെ നടന്നു ചെന്ന ഞാൻ ആദ്യം ഒന്നു ഞെട്ടി…… എന്തിനാവും ഇങ്ങോട്ടു വന്നത്…….. വീണ്ടും വഴക്കിടാൻ എങ്ങാനും…

സ്നേഹബന്ധനം : ഭാഗം 08

രചന – രോഹിണി ആമി അമ്മയുടെയും അമ്മാവന്റെയും സമ്മതത്തോടു കൂടിയായിരുന്നു ഹരിയുടെയും മായയുടെയും ബന്ധം വളർന്നത്…..ഒറ്റമക്കളുടെ ഇഷ്ടമായിരുന്നു അവർക്ക് പ്രധാനം….. . അതിനിടയിലാണ് നിന്റെ പേരിലേക്ക് നിന്റെ സ്വത്തെല്ലാം അച്ഛൻ നിയമപരമായി മാറ്റിയത്…… അതും ആരോടും പറയാതെ തന്നെ.. അതിനു ശേഷമാണ് നിന്റെയും ഹരിയുടെയും വിവാഹം നടത്താൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു ഹരിയുടെ വീട്ടുകാർ വരുന്നത്……. അല്ലാതെ….ഉണ്ടായപ്പോഴോ…

സ്നേഹബന്ധനം : ഭാഗം 06

രചന – രോഹിണി ആമി ഇപ്പോൾ അലാറം വക്കേണ്ടതില്ല തനിക്ക് ….. അല്ലാതെ തന്നെ രാവിലെ എഴുന്നേൽക്കും… അതിനു ഉറങ്ങിയിട്ടു വേണ്ടേ…..മീനു ഓർത്തു……. മായേച്ചിയെ ഉണർത്താതെ തുമ്പിയെ നോക്കാൻ പോയി…… രണ്ടുപേരും നല്ല ഉറക്കം….. കാലും കയ്യും എല്ലാം അയാളുടെ മേൽ ആണുള്ളത്…… നെറ്റിയിൽ തൊട്ടു നോക്കി….. ചൂട് ഉണ്ട്… എന്നാലും ഇന്നലത്തേതിലും കുറവുണ്ട്…… അവളുടെ…

സ്നേഹബന്ധനം : ഭാഗം 05

രചന – രോഹിണി ആമി മീനു മുറിയിൽ വന്നതും കിടന്നതും അറിഞ്ഞു മായ പതിയെ കണ്ണു തുറന്നു…… കണ്ണുനീർ കൈ കൊണ്ടു തുടച്ചു…… മീനുവിന്റെ കയ്യും പിടിച്ചു എന്തിനാവും ദേവേട്ടൻ വെളിയിലേക്ക് പോയത്……. എത്ര നേരം കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്…… അവർ തമ്മിൽ എന്തെങ്കിലും……. ഏയ്…… അങ്ങനെയൊന്നും ഉണ്ടാവില്ല…… ദേവേട്ടൻ എന്നെയും തുമ്പിയെയും മറന്ന്…

സ്നേഹബന്ധനം : ഭാഗം 04

രചന – രോഹിണി ആമി മായേച്ചി അല്ലേ ഇത്……. ഈശ്വരാ…… മീന ഓടി ചെന്നു…… ചാരി ഇരിക്കുവാണ്…… പാതി ഷീറ്റുകൊണ്ട് പുതച്ചിട്ടുണ്ട്…… മുടി വിടർത്തി ഇട്ടിരിക്കുന്നു…….. മുടിയിലേക്ക് അടിക്കുന്ന രീതിയിലാണ് ആ പുകച്ചുരുൾ ഉയരുന്നത്….. നെറ്റിയിൽ ഭസ്മം തൊട്ടിട്ടുണ്ട്…… മുഖത്തു ചെറിയ ഉണങ്ങിയ പാടുകൾ……. മായ കൈനീട്ടി വിളിച്ചു ……. മീനു….. മീന മായയുടെ നെഞ്ചിലേക്ക്…