സോറി മീരാ,, ഞാനൊന്നുറങ്ങിപ്പോയി നിനക്കെന്നെയൊന്ന് ഉറക്കെ വിളിക്കാമായിരുന്നില്ലേ?
രചന – സജി തൈപ്പറമ്പ് സോറി മീരാ,, ഞാനൊന്നുറങ്ങിപ്പോയി നിനക്കെന്നെയൊന്ന് ഉറക്കെ വിളിക്കാമായിരുന്നില്ലേ? പാവാടയും മേൽമുണ്ടുമൊക്കെ ഒത്തിരിയങ്ങ് നനഞ്ഞ് കുതിർന്നല്ലോ? , കുറ്റബോധത്തോടെ അയാൾ വേഗം ഭാര്യയുടെ…









