പിറ്റേ ദിവസം ഒരു കല്യാണത്തിന് പോകാനായി ഞാനൊരുങ്ങി കാറിൽ കയറി ഏറെ നേരമിരുന്നിട്ടും, ഭാര്യ ഇറങ്ങി വരാത്തതിൽ അക്ഷമനായി കൊണ്ട് ഹോൺ നീട്ടിയടിച്ചു.
രചന – സജി തൈപറമ്പ് എഫ് ബി ഓപ്പൺ ചെയ്ത് സ്ക്റോൾ ചെയ്ത് പോകുമ്പോഴാണ്, എൻ്റെ പഴയ ക്ളാസ്സ്മേറ്റ് സ്നേഹ, സാരിയുടുത്ത് നില്ക്കുന്ന പോസ്റ്റിട്ടിരിക്കുന്നത്, ശ്രദ്ധിച്ചത്. ഞാനതിൽ…












