പാവപെട്ട വീട്ടിലെ എന്നെ തേടി വിദേശത്തു താമസിക്കുന്ന കുടുംബത്തിലെ ഏകമകളുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചൂ
രചന – സുജ അനൂപ് “ഉടനെ നാട്ടിലേയ്ക്ക് പോകുന്നെന്നോ. നിങ്ങൾക്കെന്താ വട്ടുണ്ടോ..? വീണ്ടും അതെ പല്ലവി.. എന്ന് നാട്ടിൽ പോകുന്നൂ എന്ന് പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യം…..











