Karimizhi

The World of Malayalam Stories

Dhaksha

പ്രണയാഗ്നി : ഭാഗം 02

രചന – ദക്ഷ അലാറം അടിക്കുന്നതു കേട്ടാണ് അവൾ ഉണർന്നത്…കുറച്ചു നേരം അവിടെ തന്നെ കിടന്നു…. ചെറിയ തണുപ്പ് ഉള്ളോണ്ട് എണീക്കാൻ മടി തോന്നി…. പിന്നെ അമ്പലത്തിൽ പോകണം എന്നു കരുതി എണിറ്റു…….. എണിറ്റു ഫ്രഷ് ആയി വന്നപ്പോളും ഗോപു നല്ല ഉറക്കത്തിൽ ആരുന്നു…… കുറച്ചു കഴിഞ്ഞു വിളിച്ചു ഉണർത്താമെന്നു കരുതി ഞാൻ താഴേക്കു ചെന്നു……..

പ്രണയാഗ്നി : ഭാഗം 01

രചന – ദക്ഷ “ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറത്തേക്ക് കൈകൾ നീട്ടി താഴേക്കു പതിക്കുന്ന മഴ തുള്ളികൾ തട്ടി തെറിപ്പിച്ചു കളിക്കുകകയാണ് അവൾ…….” ” ശക്തമായ മഴ അല്ലായിരുന്നു കൊണ്ടു അവൾക്കു പുറത്തെ കാഴ്ചകൾ കാണാനും തടസ്സം തോന്നിയില്ല…… ” .”ഇടക്കു മുഖത്തേക്കു പാറി വിഴുന്ന മൂടി ഇഴകളെ നനഞു കൈ വിരലുകൾ കൊണ്ടു…