ഹിന്ദുക്കളുടെ കല്യാണം ഒക്കെ കാണാൻ രസമാ , പക്ഷേ ലോകത്തുള്ളവരെ മുഴുവൻ വിളിച്ചു കൂട്ടും, എന്നിട്ട് കുറച്ച് സാമ്പാറും അവിയലും ഒരിത്തിരി പായസവും ഒക്കെ തന്ന് ഒപ്പിക്കും. എന്നാൽ
രചന – ഭദ്ര വേണുഗോപാൽ ആഡിറ്റോറിയത്തിനുള്ളിൽ നല്ല തിരക്ക്, താലികെട്ട് കഴിഞ്ഞപ്പോൾ തന്നെ ജോമോൻ പുറത്തേക്കിറങ്ങി , ഹിന്ദുക്കളുടെ കല്യാണം ഒക്കെ കാണാൻ രസമാ , പക്ഷേ…


