Karimizhi

The World of Malayalam Stories

Arunima Ramakrishnan

” ദേ രാഹുലെ…. എനിക്ക് ദേഷ്യം വരുന്നുണ്ട്… ഇത്രയും സമയം കേട്ടുനിന്നത് എനിക്ക് നിന്റെ മേലുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ്…

രചന – അരുണിമ രാമകൃഷ്ണൻ പ്രണയം ഇങ്ങനെയുമാണ്…. ” ദേ രാഹുലെ…. എനിക്ക് ദേഷ്യം വരുന്നുണ്ട്… ഇത്രയും സമയം കേട്ടുനിന്നത് എനിക്ക് നിന്റെ മേലുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ്… പക്ഷെ ഇനി ഞാൻ കേട്ടു നിൽക്കില്ല… ” അത് പറയുമ്പോൾ എന്റെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ” ഓഹോ… അപ്പോൾ നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ…….

ഡാ… രാഹുലെ… നീ എന്താ ഇവിടെ വന്നിരിക്കുന്നെ??”

രചന – അരുണിമ രാമകൃഷ്ണൻ പെങ്ങൾ ❤ “ഡാ… രാഹുലെ… നീ എന്താ ഇവിടെ വന്നിരിക്കുന്നെ??” പുറകിൽ നിന്നും ശബ്ദം ഉയർന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.. “ഏയ്‌… ഒന്നുല്ല അമ്മാവാ…” നിറഞ്ഞു വന്ന കണ്ണുകൾ അമ്മാവൻ കാണാതെ മറച്ചുവച്ചു കൊണ്ട് പറഞ്ഞു. “അവിടെ ആൾക്കാരൊക്കെ പെണ്ണിന്റെ ആങ്ങളയെ അന്വേഷിക്കുന്നുണ്ട്…. നീ ഒന്ന് വേഗം അങ്ങട്…

” പ്രണയം തോന്നാനും മാത്രം അവൾക്ക് എന്ത് പ്രേത്യേകതയാട ഉള്ളത്…?? ” അഭിനവ് പുച്ഛത്തോടെ ചോദിച്ചു.

രചന – അരുണിമ രാമകൃഷ്ണൻ കറുത്തപെണ്ണ് ” പ്രണയം തോന്നാനും മാത്രം അവൾക്ക് എന്ത് പ്രേത്യേകതയാട ഉള്ളത്…?? ” അഭിനവ് പുച്ഛത്തോടെ ചോദിച്ചു. ” അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല… ” അതും പറഞ്ഞ് ശ്രീലാൽ ബൈക്കും എടുത്ത് വീട്ടിലേക്ക് വിട്ടു. അഭി ചോദിച്ചതും ശരിയാ…. ഒരാൾക്ക് പ്രണയം തോന്നാനും മാത്രം ഒരു പ്രേത്യേകതയും അവൾക്കുണ്ടായിരുന്നില്ല……..