സന്ധ്യ ടീച്ചറുടെ മരണം കേട്ടപ്പോൾ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവൾ ഇവിടം വിട്ടുപോകുമെന്ന് കരുതിയില്ല.
രചന – അനാമിക യാത്രാമൊഴി- ചെറുകഥ സന്ധ്യ ടീച്ചറുടെ മരണം കേട്ടപ്പോൾ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവൾ ഇവിടം വിട്ടുപോകുമെന്ന് കരുതിയില്ല. കാൻസർ അവളുടെ ചെറുകുടലിനെ കാർന്നു തിന്നുമ്പോൾ അതൊന്നും അവളെ ബാധിച്ചതായി തോന്നിയതേയില്ല..അവൾ കൂടുതൽ കൂടുതൽ കരുത്തുള്ളവൾ ആയി മാറി. കൂടെ അവൾ ഞങ്ങളെയും കരുത്തുറ്റവരാക്കി. ഒന്നര പതിറ്റാണ്ട് ഒരേ സ്കൂളിൽ ജോലി ചെയ്ത്…
എന്റെ sslc പരീക്ഷ കഴിഞ്ഞയുടനെയാണ് അച്ഛൻ എന്നേയും അനിയത്തിയെയും അമ്മയുടെ കൂടെ സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പറഞ്ഞയച്ചത്.
രചന – അനാമിക എന്റെ sslc പരീക്ഷ കഴിഞ്ഞയുടനെയാണ് അച്ഛൻ എന്നേയും അനിയത്തിയെയും അമ്മയുടെ കൂടെ സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പറഞ്ഞയച്ചത്.അതുവരെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് അച്ഛന്റെ കൂടെ റിയാദിൽ ആയിരുന്നു താമസം .കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടിക്കോട്ടെ എന്ന ഉദ്ദേശമായിരുന്നു അച്ഛന്റെ ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിൽ.അച്ഛന്റെ തറവാടിന് ചേർന്ന് 3 കൊല്ലങ്ങൾക്ക് മുന്നേ അച്ഛൻ നല്ലൊരു…


